നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെ നമ്മെ ഒരു രോഗിയാക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ഉള്ള ഓരോ ലവണങ്ങളും ഇന്റലിസം ശരീരത്തിന്റെ പല ഭാഗങ്ങളിലും പലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ദോഷമായി ഭവിക്കാറുണ്ട്.
ശരീരത്തിലെ ജലാംശം കുറയുമ്പോൾ ഇത് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. കൃത്യമായി പറയുകയാണെങ്കിൽ കിഡ്നിയിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായി ശരീരത്തിൽ ചില ഘടകങ്ങൾ രൂപപ്പെടുകയും ഇത് കിഡ്നിയിലോ മറ്റ് മൂത്രനാളി പോലുള്ള ഭാഗങ്ങളിലും കല്ലുകൾ ആയി അടിഞ്ഞു കൂടുന്നു. പല കാരണങ്ങൾ കൊണ്ടും മൂത്രനാളിയിലോ കിഡ്നി ഭാഗത്തു കല്ലുകൾ ഉണ്ടാകാം.
യൂറിക്കാസിഡ് അമിതമായ വർദ്ധിക്കുമ്പോൾ ഇത് കല്ലുകളായി രൂപം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായി കിട്ടുന്ന കാൽസ്യം ഓക്സിലേറ്റുകളുമായി കൂടിച്ചേർന്ന് കാൽസ്യം ഓക്സിലെറ്റ് കല്ലുകളും ഉണ്ടാകാറുണ്ട്. പല കാരണങ്ങൾ കൊണ്ടും കല്ലുകൾ രൂപപ്പെടാം എങ്കിലും ഈ കല്ലുകൾക്കെല്ലാം പല വലുപ്പമായിരിക്കും. മണൽ തരിയോളം വലിപ്പമുള്ള കല്ലുകളും ആവശ്യത്തിന് വലിപ്പം ഉള്ള കല്ലുകളും.
കാണാറുണ്ട്. ഇവ മൂത്രനാളിയിലൂടെ ചലിക്കുമ്പോഴാണ് കൂടുതൽ വേദന അനുഭവപ്പെടുന്നത്. കരിക്ക്, ഓറഞ്ച് പോലുള്ള നിങ്ങളുടെ മൂത്രത്തിൽ കല്ലിനെ അറിയിച്ചു കളയാൻ സഹായിക്കുന്നുണ്ട്. എപ്പോഴും ധാരാളമായി വെള്ളം കുടിക്കുക എന്ന കാര്യം മറന്നു പോകാതിരിക്കുക. യൂറിക്കാസിഡ് ശരീരത്തിൽ വർധിക്കുന്ന രീതിയിലുള്ള അമിതമായി പ്യൂരിൻ കണ്ടന്റ് ഉള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ ഒഴിവാക്കാം. കാർബോഹൈഡ്രേറ്റും മധുരവും ഒരു പരിധിവരെ ഒഴിവാക്കുന്നത് തന്നെയാണ് എല്ലാ രോഗങ്ങൾക്കും ഗുണകരമാകുന്നത്.