എത്ര വലിയ ഗ്യാസും വളരെ നിസ്സാരമായി പരിഹരിക്കാം. ഇനി നെഞ്ചിരിച്ചിലും പുളിച് തികട്ടലും ഉണ്ടാകില്ല.

സ്ഥിരമായി അസിഡിറ്റി പ്രശ്നങ്ങളുള്ള ആളുകൾ നിങ്ങൾക്കിടയിൽ ഉണ്ടാവും. ഇത്തരത്തിലുള്ള വയർ സംബന്ധമായ ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഏതെങ്കിലും ദൂരെ യാത്രകൾ എന്നത് പലപ്പോഴും പ്രയാസമുണ്ടാകും. ഇടയ്ക്കിടെ നല്ല ശോധന ഉണ്ടാകും എന്നതുകൊണ്ട് തന്നെ ബാത്റൂം ഇവർക്ക് എപ്പോഴും ആവശ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം ആളുകൾ ട്രെയിനിങ് യാത്ര ചെയ്യാനായി ശ്രമിക്കാറുണ്ട്.

   

ചില ആളുകൾക്ക് ടെൻഷൻ അമിതമായി മനസ്സിൽ കടന്നു കയറുമ്പോൾ ഇത്തരത്തിലുള്ള വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശരീരത്തിലെ ചില ഹോർമോൺ വ്യത്യാസങ്ങൾ ഇത്തരത്തിലുള്ള സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണമാണ് എന്നതുകൊണ്ട് തന്നെ എപ്പോഴും ടെൻഷൻ ഡിപ്രഷൻ എന്നിവ നിയന്ത്രിക്കാൻ ശ്രമിക്കുക. നാം കഴിക്കുന്ന ഭക്ഷണങ്ങളും .

നമ്മുടെ ദഹനത്തെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ആണ് നാം കഴിക്കുന്നത്.  എന്തിൽ തീർച്ചയായും ദഹനം വളരെ പെട്ടെന്ന് സംഭവിക്കാൻ സഹായിക്കും. മുരിങ്ങയില പോലുള്ള ഇലക്കറികളും ബ്രോക്കോളി പോലുള്ളവയും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പേരക്ക ഓറഞ്ച് പോലുള്ള പഴവർഗ്ഗങ്ങളും കഴിക്കാം. എല്ലാദിവസവും രാവിലെ ഒരു ടീസ്പൂൺ അളവിൽ കറിവേപ്പില വരച്ച് പേസ്റ്റ് രൂപമാക്കി കഴിക്കാം.

സാധിക്കാത്തവരാണ് എങ്കിൽ ഈ കറിവേപ്പില ചവച്ചരച്ച് കഴിക്കാം. ഇങ്ങനെ കറിവേപ്പില കഴിക്കുന്നത് നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്നങ്ങളിൽ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ ജലാംശം കുറയുന്നതും ദഹനം ശരിയായി നടക്കാതിരിക്കാൻ കാരണമാണ്. അതുകൊണ്ടുതന്നെ ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ധാരാളമായി ജലാംശം ഉള്ള പഴവർഗ്ഗങ്ങളും കഴിക്കാം. നല്ല ആരോഗ്യമുള്ള ഭക്ഷണരീതിയും വ്യായാമ ശീലവും വളർത്തിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *