ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകൾ ശരിയായി എടുത്തു വച്ച് നടക്കാൻ സാധിക്കാത്ത ഒരു അവസ്ഥ. ഇങ്ങനെ ഉണ്ടാകുന്നതിന്റെ അടിസ്ഥാനം തന്നെ കാലുകളിലേക്കുള്ള ഞരമ്പുകൾക്ക് വരുന്ന ഞെരുക്കമാണ്. നട്ടെല്ലിന് അകത്തുനിന്നും കാലിലേക്ക് ഒരു ഞരമ്പ് കടന്നുപോകുന്നുണ്ട്. സയാറ്റിക്ക എന്നാണ് ഇതിന്റെ പേര്. എന്നാൽ ഏതെങ്കിലും തരത്തിൽ ഉണ്ടാകുന്ന ചെറിയ ആക്സിഡന്റുകളുടെയോ വീഴ്ചകളുടെയോ ഭാഗമായി ഡിസ്കൻ ഉണ്ടാകുന്ന തകരാറുകൾ മൂലം തന്നെ ഈ സയാറ്റിക്ക് ഞരമ്പുകൾക്കും ക്ഷേത്രം സംഭവിക്കാം.
പ്രത്യേകിച്ചും നട്ടെല്ലിന്റെ ഏറ്റവും അവസാനഭാഗത്തായി കാണപ്പെടുന്ന ഈ സയാറ്റിക്ക് ഞരമ്പുകൾ ആക്സിഡന്റുകളുടെയോ വീഴ്ചകളുടെയോ ഭാഗമായി ഡിസ്കിനകത്ത് നീ ഞ്ഞെരുങ്ങി പോകും. ഇത് നടക്കുന്ന സമയത്താണ് അധികവും അനുഭവപ്പെടാറുള്ളത്. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് റസ്റ്റ് എടുത്തിരിക്കുന്ന സമയത്ത് ഇതിന്റെ വേദനകൾ അനുഭവപ്പെടാറില്ല.
എന്നാൽ അല്പം ഒന്ന് നടക്കുമ്പോഴേക്കും കാലുകൾ ചലിക്കുമ്പോഴേക്കും ഈ വേദന പെട്ടെന്ന് തന്നെ നിങ്ങളെ ബാധിക്കും. കാലുകളിലേക്കുള്ള ഞരമ്പുകൾ വലിഞ്ഞു മുറുകി ഡിസ്കുകൾക്കിടയിൽ ജാം ആകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. അധികവും റസ്റ്റ് കൊടുക്കുക എന്നത് തന്നെയാണ് ചെയ്യേണ്ടത് ഒപ്പം തന്നെ ട്രീറ്റ്മെന്റുകളും ഇതിനുവേണ്ടി ചെയ്യണം.
മരുന്നുകളിലൂടെയും ട്രീറ്റ്മെന്റുകളിലൂടെയും ശരിയായ ശേഷം മാത്രം ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ഇതിനുവേണ്ടി ചെയ്യാം. കാലുകൾക്കല്ല ഇതിനുവേണ്ടി ട്രീറ്റ്മെന്റ് നൽകേണ്ടത് നട്ടെല്ലിന്റെ അവസാനഭാഗത്ത് ഡിസ്കുകൾ ജാം ആയി കിടക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. ഇത്തരം മാർഗങ്ങളിലൂടെ നിങ്ങൾക്കും വളരെ എളുപ്പം ഇത്തരം വേദനകളിൽ നിന്നും രക്ഷ നേടാൻ ആകും.