വീട്ടുപരിസരത്തു ഈ വസ്തുക്കൾ കണ്ടാൽ വെറുതെ ഇരിക്കരുത്, ഇത് കൂടോത്രം ആവാം.

മാനസികമായും ശാരീരികമായി നമ്മെ തളർത്തുന്ന ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഒരുപാട് ജീവിത ഉയർച്ച സാധിച്ചുവരുന്ന സമയങ്ങളിൽ മിക്കപ്പോഴും ഒരുപാട് പ്രശ്നങ്ങളും കടന്നുവരുന്നത്. ഇത്തരത്തിൽ നമ്മുടെ ഉയർച്ച കണ്ട് ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമായി ജീവിക്കുന്നുണ്ടാവും.

   

ഇവരുടെ ഇഷ്ടക്കേടുകളോ നമ്മോടുള്ള വെറുപ്പും ആയിരിക്കാം ഇത്തരത്തിലുള്ള കൂടോത്രം പോലുള്ള കാര്യങ്ങൾ നമുക്ക് ഇതിൽ ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും മറ്റുള്ള ആളുകളുടെ കയ്യിൽ നിന്നും വാങ്ങാനും വീടിന്റെ പരിസരത്ത് കണ്ടാൽ അത് ഉടനെ ഒഴിവാക്കാൻ ശ്രമിക്കേണ്ട ചില വസ്തുക്കൾ ഉണ്ട്.

പ്രധാനമായും നമ്മുടെ നാശത്തിനു വേണ്ടി മറ്റുള്ളവർക്ക് നമ്മളിൽ ഏൽപ്പിക്കാവുന്ന ചില വസ്തുക്കൾ ഏറ്റവും ആദ്യത്തെ ചെറുനാരങ്ങയാണ്. ചെറുനാരങ്ങ പലപ്പോഴും നമുക്ക് ഉപകാരമുള്ള ഒരു വസ്തുവാണ് എങ്കിൽ കൂടിയും മറ്റുള്ളവരുടെ കൈകളിൽ നിന്നും ഒരിക്കലും അവ ദാനമായി വാങ്ങാതിരിക്കുക. കാരണം ഇത്തരം വസ്തുക്കളിലൂടെ നമ്മിലേക്ക് നെഗറ്റീവ് എനർജി കടത്തിവിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ മറ്റുള്ളവരുടെ കൈകളിൽ നിന്നും കറുത്ത ചരട് വാങ്ങാനോ പാടില്ല.

വീടിന്റെ പരിസരത്ത് കറുത്ത ചരടുക്കുന്നത് കണ്ടാൽ അവർ ഒഴിവാക്കാനും മറക്കരുത്. ചില ആളുകളെങ്കിലും ഭസ്മം കുങ്കുമം എന്ന പുണ്യ വസ്തുക്കളിൽ പോലും കൂടോത്രം ചെയ്തു നമ്മെ ഏൽപ്പിക്കാറുണ്ട്, ഇവയും ഒരിക്കലും കൈ നീട്ടി വാങ്ങരുത്. നിങ്ങളുടെ വീടിന്റെ ഒരു അസ്വാഭാവികമായ ഭാഗങ്ങളിൽ വറ്റൽ മുളക് കിടക്കുന്നത് കാണാൻ ഇടയായാൽ, കൂടോത്രം ചെയ്തതാണ് എന്ന് തീർച്ചയായും മനസ്സിലാക്കുക. സർവ്വസാധാരണമായി കൂടോത്രം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്ന് ലോഹത്തകിടുകൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *