തൊടുകുറി ശാസ്ത്രം ഇനി വെറ്റില ജ്യോതിഷത്തിലൂടെ.

തൊടുകുറി ശാസ്ത്രം ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ശാസ്ത്രമാണ്. ഈ ശാസ്ത്രപ്രകാരം നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രത്തിൽ നിന്നും തന്നെ നിങ്ങളുടെ ആഗ്രഹങ്ങളുടെ സഫലീകരണം എങ്ങനെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാനാകും. പ്രത്യേകമായി ചില ആഗ്രഹങ്ങൾ ഒരുപാട് കൊതിക്കുന്നതാണ് എങ്കിലും ഇവ നടക്കുന്നത് പലപ്പോഴും കാണാറില്ല.

   

ഇത്തരത്തിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ എങ്ങനെ സാധിച്ചെടുക്കാം എന്നതിനെക്കുറിച്ച് ഈ തൊടുകുറിശാസ്ത്രത്തിൽ തന്നെ വിവരിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന ചിത്രം വെറ്റിലയുടേതാണ് എന്നതും വലിയ ഒരു പ്രത്യേകതയാണ്. സർവ്വദേവി ദേവന്മാരുടെയും സങ്കല്പമായാണ് വെറ്റില കരുതപ്പെടുന്നത്.

ഈ വെറ്റില നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ഏത് ആഗ്രഹമാണോ മനസ്സിൽ കരുതിയിരിക്കുന്നത് അതിനനുസരിച്ച് ഇത് എങ്ങനെ നടക്കാൻ പോകുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ആകും. പ്രത്യേകമായി നിങ്ങൾ തിരഞ്ഞെടുത്തത് ഇവയിൽ ആദ്യത്തെ ഒരു വെറ്റിലയുള്ള ചിത്രമാണ് എങ്കിൽ, നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അത് എത്ര തന്നെ വലുതാണ് എങ്കിലും ഇത് നടക്കും എന്ന കാര്യത്തിൽ തീർച്ചയാണ്. പക്ഷേ കൃത്യമായ ഒരു സമയം ഇതിനു വേണ്ടി പറയാൻ ആകില്ല.

രണ്ടാമതായി നൽകിയിരിക്കുന്നത് രണ്ട് വെറ്റിലയുള്ള ചിത്രമാണ്. നിങ്ങൾ തെരഞ്ഞെടുത്ത ചിത്രം ഇതാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കാനും നടക്കാതിരിക്കാനും ഒരുപോലെ സാധ്യതകൾ ഉണ്ട്. മൂന്നാമത് നൽകിയിരിക്കുന്ന മൂന്ന് വ്യക്തികൾ ഉള്ള ചിത്രമാണ് എങ്കിൽ ഇത് നല്ല ഒരു സെലക്ഷൻ ആണ്. നിങ്ങളുടെ ആഗ്രഹം തീർച്ചയായും വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്നത് മനസ്സിലാക്കാം. നാല് വെറ്റിലയുള്ള ചിത്രം നൽകിയിട്ടുള്ളത് തിരഞ്ഞെടുത്താൽ നിങ്ങളുടെ ആഗ്രഹം നടക്കാൻ വളരെയധികം സാധ്യത കുറവാണ് എന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *