ഒരു മനുഷ്യ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതും പല ഹോർമോണുകളും ഉണ്ടാക്കുന്നതും ഇതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് ലിവർ. ശരീരത്തിന്റെ ഒരു സംരക്ഷണം എന്ന രീതിയിൽ പ്രവർത്തിക്കുന്ന കരളിനെ രോഗാവസ്ഥ ഉണ്ടാവുകയും കരൾ കൂടുതൽ രോഗാതുരമാവുകയും ചെയ്യുമ്പോൾ ഇത് നിങ്ങളുടെ ആരോഗ്യ നഷ്ടത്തിന് കാരണമാകും. ആദ്യകാലങ്ങളിൽ നിന്ന് മദ്യപാനശീലമുള്ള ആളുകൾക്ക് മാത്രം കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ.
എന്നാൽ ഇന്ന് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നതിന് മദ്യം ഒരു തുള്ളി പോലും അകത്തേക്ക് ചെല്ലണം എന്നില്ല. കാരണം മദ്യത്തേക്കാൾ വില്ലനായ ഒരുപാട് വിഷപദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഇന്ന് ഉൾപ്പെടുന്നു എന്നതാണ്. ധാരാളമായി ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും കഴിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങളിലെല്ലാം ധാരാളമായി മൃഗക്കൊഴുപ്പുകളും കോൺസ്റ്റാറ്റുകളും കോൺ സിറപ്പുകളും ഉപയോഗിക്കുന്നു.
ഇവ ശരീരത്തിന് ഒരുപാട് അസുഖങ്ങൾ ഉണ്ടാക്കാൻ കാരണമാകും. കൂട്ടത്തിൽ ഏത് രോഗവും വളരെ പെട്ടെന്ന് ബാധിക്കുന്നത് നിങ്ങളുടെ കരളിനെയാണ്. കരൾ ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് എത്തിയ ഇവന്റെ മൂന്ന് സ്റ്റേജുകളും കടന്നു കഴിഞ്ഞാൽ പിന്നീട് ഉണ്ടാകാൻ പോകുന്നത് ലിവർ സിറോസിസ് എന്ന അവസ്ഥയാണ്. ലിവർ എത്തിക്കഴിഞ്ഞാൽ ആ വ്യക്തിയെ സംരക്ഷിക്കാൻ പൂർണ്ണമായും കരൾ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്നും മാറ്റി വയ്ക്കുക എന്നത് തന്നെയാണ് മാർഗം.
മറ്റുള്ള അവയവങ്ങളെ പോലെയല്ല കരൾ രോഗം ബാധിചാൽ ജീവിച്ചിരിക്കുന്ന നിങ്ങളുടെ ബന്ധുവായ മറ്റൊരു വ്യക്തിയിൽ നിന്നും കരളിന്റെ ചെറിയ ഒരു പീസ് മാത്രം മാറ്റിവെച്ചാൽ തന്നെ ഇത് വീണ്ടും പൂർണ്ണമായും കരളിന്റെ രൂപത്തിലേക്ക് എത്തും. അതുകൊണ്ടാണ് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുമ്പോൾ അതിന്റെ ഏത് സ്റ്റേജിലാണ് എങ്കിലും ചികിത്സകൾ ലഭ്യമാക്കാം എന്ന് പറയുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ അല്പം കൂടി നിങ്ങൾ ശ്രദ്ധ കൊടുക്കുക എന്നത് ഫ്ലാറ്റിൽ ഇവർ എന്ന അവസ്ഥ ഉള്ളവരും ഇല്ലാത്തവരും ശ്രദ്ധിക്കണം.
കാരണം ശരീരത്തിന് ഏതെങ്കിലും ഒരു അവയവത്തിന് രോഗം ബാധിച്ചാൽ പിന്നീട് ഇത് വർദ്ധിച്ച് മറ്റ് അവയവങ്ങളുടെ കൂടി ആരോഗ്യം നഷ്ടപ്പെടുത്തും. നാം കഴിക്കുന്ന ഭക്ഷണത്തിലുള്ള അമിതമായ കൊഴുപ്പ് ശരീരത്തിന് പല ഭാഗങ്ങളിലും അടിഞ്ഞു കൂടും. ഇത്തരത്തിൽ കൊഴുപ്പ് ലിവറിലേക്ക് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം. ഇന്ന് നമ്മുടെ ആരോഗ്യരംഗം വളരെയധികം പുതിയ ചികിത്സാ രീതികളും കൊണ്ടുവന്നിട്ടുണ്ട് എങ്കിലും രോഗാവസ്ഥകളുടെ എണ്ണം വളരെയധികം പ്രാദേശി വരുന്നു.