നിങ്ങളുടെ കൈകളിലും കാലുകളിലും വേദന അനുഭവപ്പെടുന്നുണ്ടോ. തുടർച്ചയായി നിങ്ങളെ ശരീരത്തിൽ ഇങ്ങനെ വേദനകൾ അനുഭവപ്പെടുമ്പോൾ മനസ്സിലാക്കേണ്ടത് ശരീരത്തിന് യൂറിക് ആസിഡ് വർദ്ധിക്കുന്നുണ്ട് എന്ന് തന്നെയാണ്. ശരീരത്തിലെ ആവശ്യമായ ഒരു ഘടകമാണ് യൂറിക് ആസിഡ് എങ്കിലും അളവിൽ കൂടുതലായി ഇത് ഉൽപാദിപ്പിക്കപ്പെടുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും. കൃത്യമായ പറയുകയാണ് എങ്കിൽ 4.3 മുതൽ 7.4 വരെയാണ് യൂറിക് ആസിഡിന്റെ നോർമൽ ലെവൽ.
എന്നാൽ മിക്കപ്പോഴും നിങ്ങളുടെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്ന, അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിലൂടെ ഉണ്ടാകുന്ന പ്യൂരിൻ എന്ന കണ്ടെന്റ് വിഘടിച്ച് യൂറിക് ആസിഡ് ആയി രൂപം പ്രാപിച്ച് നിങ്ങൾക്ക് ഒരുപാട് സന്ധി വേദനകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പ്രധാനമായും പ്രോട്ടീൻ അമിതമായുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ് ഈ യൂറിക്കാസിഡ് പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ടത്. അമീഗാ ഒരു മനുഷ്യ ശരീരത്തിലെ ആവശ്യമായ ഒന്നാണ് .
എങ്കിലും ഇത് അമിതമായി എത്തുന്നത് പ്രോട്ടീൻ കൂടുതൽ വികടിക്കാനും മറ്റും കാരണമാകും. ധാരാളമായി ഇലക്കറികളും പച്ചക്കറികളും കഴിക്കണമെന്ന് പറയാറുണ്ട് എങ്കിലും യൂറിക്കാസിഡ് പ്രശ്നം ഉള്ളവരാണ് എങ്കിൽ നല്ല പ്രോട്ടീനുകൾ മാത്രം അടങ്ങിയ പച്ചക്കറികൾ കഴിക്കുക. കൂടുതലും ചുവന്ന നിറത്തിലുള്ള മാംസാഹാരങ്ങൾ കഴിക്കുമ്പോഴാണ് പ്രോട്ടീൻ മികച്ച യൂറിക്കാസിഡ് ഉണ്ടാകുന്ന അവസ്ഥ കാണുന്നത്. അതുപോലെതന്നെ കാർബോഹൈഡ്രേറ്റും യൂറിക്കാസിഡ് പ്രശ്നങ്ങളെ വർധിപ്പിക്കാൻ ഒരു കാരണമാണ്.
മദ്യപാന ശീലമുള്ള ആളുകളാണ് എങ്കിൽ മനസ്സിലാക്കുക യൂറിക് ആസിഡിന്റെ വിഘടനവും ഇത് സന്ധികളിൽ വന്ന് അടിഞ്ഞുകൂടുന്ന സാധ്യതയും ഈ മദ്യപാനം വർദ്ധിപ്പിക്കും. നിങ്ങൾക്ക് നിങ്ങളുടെ ജീവിതശൈലി കൂടുതൽ ആരോഗ്യകരമായി മുന്നോട്ടു കൊണ്ടുപോകാമെങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള പല പ്രശ്നങ്ങളെയും ജീവിതത്തിൽ നിന്നും അകറ്റാനും സാധിക്കും. ജീവിതം കൂടുതൽ മനോഹരമാകുന്നതിന് രോഗാവസ്ഥകൾ ഇല്ലാതിരിക്കുന്നത് തന്നെയാണ് ഉത്തമം.
നല്ല ആരോഗ്യ ശീലവും ഭക്ഷണശൈലിയും വ്യായാമ ശീലവും ജീവിത ക്രമീകരണവും മൂലം തന്നെ നിങ്ങൾക്ക് ഇത് സാധ്യമാകും. യൂറിക്കാസിഡ് അമിതമായി കൂടുന്ന സമയത്ത് ഇത് കിഡ്നിയിൽ സ്റ്റോർ ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായാൽ കിഡ്നി സ്റ്റോണുകൾക്ക് കാരണമാകും. കാലിന്റെ പെരുവിരലിൽ നിന്നുമാണ് ഈ യൂറിക്കാസിഡ് പ്രശ്നങ്ങൾ ആദ്യമായി കണ്ടു തുടങ്ങുക. ഇത് അമിതമായാൽ കാലുകളിൽ കഴലകൾ പോലെ രൂപപ്പെടുന്നതും കാണാം. പിന്നീട് ഇവ പേരുകൾ നിങ്ങളുടെ ലിവറിനെയും ഹൃദയത്തിലേയും പോലും ബാധിക്കാം.