നിങ്ങളുടെ മുൻപോട്ടുള്ള ജീവിതം എങ്ങനെയെന്നറിയാം, നാലിൽ ഒന്ന് തൊടു.

പണ്ടുകാലം മുതലേ രാജാക്കന്മാരുടെ കാലത്തെ തൊടുപുഴ ശാസ്ത്രം എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. രാജാക്കന്മാരും അവരുടെ ജീവിതത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നതും ചെയ്തിരുന്നതും ഈ തൊടുകുറി ശാസ്ത്രപ്രകാരം ആയിരുന്നു. അത്രയേറെ വിശ്വസിക്കാവുന്ന ഒന്നാണ് ഈ തൊടുകുറി ശാസ്ത്രം. ഇവിടെ നാല് ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

   

നിങ്ങൾ ഇവയിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം മനസ്സിൽ ഒരുപാട് ആഗ്രഹത്തോടെ ചിന്തിച്ച് മാത്രം തിരഞ്ഞെടുക്കുക. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിത്രം നിങ്ങളുടെ ആഗ്രഹങ്ങൾ എങ്ങനെ നടക്കും നിങ്ങൾ ജീവിതത്തിൽ ഏതൊക്കെ സംഭവവികാസങ്ങൾ ഉണ്ടാകും എന്നും സംസാരിക്കും. പ്രധാനമായും കൂട്ടത്തിൽ ഏറ്റവും ആദ്യം നൽകിയിരിക്കുന്ന ചിത്രം ആലിലയുടേതാണ്. നിങ്ങൾ ഒരുപാട് ആഗ്രഹത്തോടെ തിരഞ്ഞെടുത്തത് ആദ്യത്തെ ആലില ആണ്.

എങ്കിൽ നിങ്ങൾ ഒരുപാട് കുടുംബവുമായി ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഒരുപാട് മനസ്സിൽ നന്മയുള്ളവരും ആയിരിക്കും. അതുകൊണ്ടുതന്നെ ജീവിതത്തിൽ വിജയങ്ങൾ സഫലമാകും. രണ്ടാമതായി നൽകിയിരിക്കുന്നത് ശംഖ് ചിത്രമാണ്. നിങ്ങൾ ആഗ്രഹിച്ചു തിരഞ്ഞെടുത്തത് ഈ ശംഖ് ആണ് എങ്കിൽ, നിങ്ങൾ അല്പം ഒന്ന് കരുതിയിരിക്കണം നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങൾക്ക് ദോഷം ചെയ്യാനുള്ള സാധ്യതയുണ്ട്. എങ്കിലും ജീവിതവിജയം നിങ്ങൾക്ക് സാധ്യമാണ്. കാരണം ഈശ്വരാനുഗ്രഹം ഒരുപാട് ഇവർക്ക് ഉണ്ട് .

എന്ന് മനസ്സിലാക്കാം. മൂന്നാമതായി നൽകിയിരിക്കുന്നത് പുലിയുടെ ചിത്രമാണ്. ഏതു കാര്യത്തെയും കൂടുതൽ മനധൈര്യത്തോടുകൂടി നേരിടും എങ്കിലും ഇവരുടെ സുഹൃത്തുക്കൾ പലപ്പോഴും ഇവരെ ചതിക്കാൻ ശ്രമിക്കും. അതുകൊണ്ട് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ അല്പം കരുതൽ വേണം. നാലാമതായി നൽകിയിരിക്കുന്നത് മാനിന്റെ ചിത്രമാണ്. നിങ്ങൾ തിരഞ്ഞെടുത്ത മാനിന്റെ ചിത്രം നിങ്ങളുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ സഫലമാകും എന്ന് മനസ്സിലാക്കിത്തരുന്നു. ഇത്തരത്തിൽ തൊടുകുറി ശാസ്ത്രം ഒരുപാട് ശക്തിയുള്ള ശാസ്ത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *