മുടി വളർച്ച അധികമാക്കുന്നതിന് വേണ്ടി പല രീതിയിലുള്ള എണ്ണകളും കാച്ചി ഉപയോഗിക്കുന്ന ആളുകൾ ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള എണ്ണകൾ കാച്ചുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോഗിക്കുന്ന എന്നെ എപ്പോഴും വെളിച്ചെണ്ണ തന്നെയാണ് ഉത്തമം. മുടി വളർച്ചയ്ക്കും തലയിൽ ഉപയോഗിക്കുന്ന ഏതു രീതിയിലുള്ള എണ്ണകളാണ് എങ്കിലും വെളിച്ചെണ്ണ ഉപയോഗിച്ച് തന്നെ കാച്ചുക.
ചർമ്മത്തിൽ പുരട്ടാനുള്ള എണ്ണകളാണ് എങ്കിൽ എള്ളെണ്ണ കടുകെണ്ണ എന്നിവ. നിങ്ങളുടെ മുടി വളർച്ച ഇരട്ടിയാകുന്നതിനുവേണ്ടി നല്ല ഒരു കാച്ചെണ്ണ തയ്യാറാക്കാം. ഇങ്ങനെ കാച്ചണ്ണ തയ്യാറാക്കാനായി 100 ഗ്രാം ചെമ്പരത്തി ഇതളും 100ഗ്രാം കഞ്ഞുണ്ണിയും ഉപയോഗിക്കാം. വിരുദ്ധ സ്വഭാവമുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
ശേഷം എന്ന് ഒരു ഇരുമ്പ് ചട്ടിയിലേക്ക് ഒഴിച്ച് ഇതിലേക്ക് ചെമ്പരത്തി കഞ്ഞി മിക്സ് ഇട്ടുകൊടുക്കാം. അടുപ്പിൽ വെച്ച് നല്ലപോലെ ചൂടാക്കി എടുക്കാം. ഇതിലേക്ക് അത്രതന്നെ അളവിൽ വെള്ളവും ചേർത്ത് കൊടുക്കണം. ഇത് നല്ലപോലെ തിളച്ച് പത വറ്റി വരുന്ന സമയത്ത് അടുപ്പിൽ നിന്നും വാങ്ങി മാറ്റിവെക്കാം.
ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ ഈ എണ്ണ പുരട്ടുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ മുടി വളർച്ച ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി മാറും. ചില ആളുകളെങ്കിലും എണ്ണ കാച്ചുകൾ ചെയ്യുന്ന ഒരു വലിയ തെറ്റാണ് വിരുദ്ധ സ്വഭാവമുള്ള വസ്തുക്കൾ ഒരുമിച്ചു ചേർത്ത് എന്നുള്ളത്. കറിവേപ്പിലയും ചെമ്പരത്തിയും ഒരിക്കലും ഒരുമിച്ച് ഉപയോഗിക്കരുത്. ഇത്തരത്തിൽ പല കോമ്പിനേഷനുകൾ ഉണ്ട് ഉപയോഗിക്കാൻ പാടില്ലാത്തവ.