പ്രത്യേകമായി വെള്ളിയാഴ്ച ദിവസം വരലക്ഷ്മി ദേവിയുടെ ദിനമായി ആചരിക്കുന്നു. ജീവിതത്തിൽ നിങ്ങൾക്കുള്ള ആഗ്രഹങ്ങൾ എത്ര വലുത് ആണെങ്കിൽ കൂടിയും ഇത് സാധിച്ചു കിട്ടാൻ സഹായികമായ ഒരു ദിനമാണ് നാളെ. ഇത്തരത്തിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുകിട്ടമായ വൃദാനുഷ്ഠാനങ്ങൾ നടത്തേണ്ടതുണ്ട്. കൃത്യമായി പറയുകയാണെങ്കിൽ വ്യാഴാഴ്ച ഉച്ചമുതൽ അരി ആഹാരങ്ങൾ ഉപേക്ഷിച്ചുകൊണ്ട് വൃതത്തിലേക്ക് പ്രവേശിക്കാം.
ഇങ്ങനെ നിങ്ങളുടെ അനുഷ്ഠിക്കുന്നത് വഴിയും വരലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാനും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ദേവിക്ക് താൽപര്യം തോന്നാനും ഇടയാകും. അമ്മ ലക്ഷ്മി ദേവിയുടെ ചിത്രം തുടച്ചു മിനുക്കി ഇതിനു മുൻപിൽ ആയി ലക്ഷ്മി വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാം. ലക്ഷ്മി വിളക്ക് ഇല്ലാത്തവരാണ് എങ്കിൽ രണ്ട് ചിരാത വിളക്കുകൾ കത്തിച്ച് ഒന്ന് ചിത്രത്തിനു മുൻപിൽ ഒന്ന് തുളസിത്തറയിലും വയ്ക്കാം. അതുപോലെതന്നെ ലക്ഷ്മി ദേവിയെ ആനയിച്ച് വരവേൽക്കാനായി നിങ്ങളുടെ വീടും വൃത്തിയും ശുദ്ധവും ആയിരിക്കേണ്ടതുണ്ട്.
അന്നേദിവസം എപ്പോഴും മനസ്സിനകത്ത് ലക്ഷ്മി ദേവിയുടെ ചിത്രവും രൂപവും പ്രാർത്ഥനകളും ഉണ്ടായിരിക്കണം. പ്രത്യേകമായി ഓം ലക്ഷ്മി ദേവി നമ എന്ന മന്ത്രം ജപിച്ചുകൊണ്ടിരിക്കാം. ഇങ്ങനെ പ്രാർത്ഥിക്കുന്നതും വ്രതം എടുക്കുന്നതും നിങ്ങളുടെ എത്ര വലിയ ആഗ്രഹങ്ങളും സാധിച്ചു കിട്ടാൻ ഉപകരിക്കും. നിങ്ങളുടെ അടുത്തുള്ള ലക്ഷ്മി ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനും പരിശ്രമിക്കുക. ഇത്തരത്തിൽ സാധിക്കാത്തവരാണ് എങ്കിൽ മനസ്സിൽ ഇങ്ങനെ സങ്കല്പം എടുത്തു പ്രാർത്ഥിക്കാം.
വീട്ടിൽ ലക്ഷ്മിദേവി ചിത്രങ്ങൾ ഇല്ലാ എങ്കിൽ മനസ്സിൽ ലക്ഷ്മിദേവിയെ സങ്കൽപ്പിച്ചുകൊണ്ട് നിലവിളക്കിന് മുൻപിൽ ഇരുന്നു കൊണ്ട് പ്രാർത്ഥിക്കാം. അരി ആഹാരങ്ങൾ പൂർണമായും ത്യജിച്ച് പഴങ്ങളും വെള്ളവും മാത്രം കുടിച്ച് നിങ്ങൾക്കും ഈ വ്രതം അനുഷ്ടിക്കാം. ഇന്നേദിവസം ലക്ഷ്മി ദേവിയെക്കുറിച്ച് മനസ്സിൽ ധ്യാനിച്ച്, ഓം ലക്ഷ്മി ദേവി നമ എന്ന മന്ത്രം ജപിച്ചു പ്രാർത്ഥിക്കുന്നവർക്ക് തീർച്ചയായും ഇവരുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടും.