മുകളിൽ നാല് പക്ഷികളുടെ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. കൂട്ടത്തിൽ ആദ്യത്തേത് മൂങ്ങ, രണ്ടാമത്തേത് പരുന്ത്, മൂന്നാമത്തെത് ഉപ്പൻ, നാലാമത്തേത് തത്ത. ഈ നാലു പക്ഷികൾക്കും മനുഷ്യനും ഈശ്വരനുമായി ഒരുപാട് ബന്ധം ഉള്ളവരാണ്. അതുകൊണ്ട് നിങ്ങൾ ഈ പക്ഷികളിൽ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ ഒരുപാട് അടുപ്പം തോന്നണം പക്ഷേ തിരഞ്ഞെടുക്കണം. നിങ്ങൾക്ക് ഒരുപാട് ഇഷ്ടവും സ്നേഹവും തുറന്ന പക്ഷിയെ മനസ്സിൽ കണ്ണടച്ച് ധ്യാനിച്ച് തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്തു ആദ്യത്തെ മൂങ്ങ എന്ന പക്ഷിയെ ആണ് .
എങ്കിൽ നിങ്ങളുടെ മനസ്സിൽ നിങ്ങൾ കൊണ്ടുനടക്കുന്ന ആഗ്രഹം സാധിക്കാൻ അല്പം സമയം എടുക്കുമെങ്കിലും തീർച്ചയായും സാധിക്കും. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യത വളരെ പെട്ടെന്ന് ആകാൻ വേണ്ടി നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. രണ്ടാമതായി നൽകിയിരിക്കുന്നത് പരുന്തിനെ ആണ്. നിങ്ങൾ ഈ പരുന്തിനെ തിരഞ്ഞെടുതിരിക്കുന്ന വ്യക്തികളാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുക എന്നത് അല്പം പ്രയാസം തന്നെയാണ്. എങ്കിലും ആഗ്രഹങ്ങൾ സഫലമാക്കുന്നതിന് വേണ്ടി കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക അനിവാര്യമാണ്.
അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പോയി വഴിപാടുകൾ നടത്തുന്നതും പ്രാർത്ഥിക്കുന്നതും ആഗ്രഹങ്ങൾ സഫലമാക്കാൻ സഹായിക്കും. മൂന്നാമതായി നൽകിയിരിക്കുന്ന ചെമ്പോത്ത് അഥവാ ഉപ്പൻ ആണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ, നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്നത് തീർച്ചയാണ്. എങ്കിലും നിങ്ങൾക്ക് നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് ശീലമാക്കാം. നാലാമത്തെ നൽകിയിട്ടുള്ള തത്തയെയാണ് നിലനിൽക്കുന്നത് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കാനും സാധ്യതയുണ്ട് നടക്കാതിരിക്കാനും സാധ്യതയുണ്ട്. ഒരു ഫിഫ്റ്റി ഫിഫ്റ്റി സാധ്യത എന്നുതന്നെ വിശേഷിപ്പിക്കാം.
നിങ്ങൾക്ക് ആഗ്രഹം നടന്നു കിട്ടണമെന്ന് അതിയായ മോഹമുണ്ട് എങ്കിൽ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി എണ്ണ തിരി എന്നിവ വഴിപാടായി സമർപ്പിക്കുക. കുടുംബ ക്ഷേത്രം അറിയാത്തവരാണ് എങ്കിൽ കുടുംബത്തിലുള്ള മുതിർന്ന ആളുകളോട് ചോദിച്ചു മനസ്സിലാക്കുക. ഏത് മഹാക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നതിനേക്കാളും കൂടുതൽ പ്രയോജനം ഉണ്ടാകുന്നത് കുടുംബ ക്ഷേത്രങ്ങളിൽ പോകുന്നത് തന്നെയാണ്. ഈ നാല് പക്ഷികളും ഒരുപാട് ദൈവിക സാന്നിധ്യം ഉള്ളവയാണ്. മനസ്സിൽ ഈശ്വര ചിന്ത വച്ചിട്ടാവണം ഇവയെ തിരഞ്ഞെടുക്കേണ്ടത്.നിങ്ങളുടെ ആഗ്രഹങ്ങളും വളരെ പെട്ടെന്ന് സാധിച്ചിട്ടാനായി മനസ്സിൽ ഈശ്വര ചിന്ത വളർത്തിയെടുക്കാം.