പലപ്പോഴും ശരീരത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം വരുന്ന സമയത്ത് രക്തം കൃത്യമായി പലഭാഗങ്ങളിലും രക്തം എത്താതെയും രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകും. ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥ കൊണ്ട് തന്നെ ആളുകൾക്ക് സ്ട്രോക്ക് ഹാർട്ടറ്റാക്ക് എന്നിവ ഉണ്ടാകാം. ഹൃദയാഘാതം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം എത്തുന്ന വാൽവുകൾക്ക് ബ്ലോക്ക് ഉണ്ടാകുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ജീവിത രീതിയുമാണ് മിക്കപ്പോഴും നമുക്ക് ഉണ്ടാകുന്ന .
പല രോഗങ്ങളുടെയും അടിസ്ഥാനം. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസ്, ഉപ്പ് എന്നിവയെല്ലാം പരമാവധിയും കുറയ്ക്കാം. ഒരു വ്യക്തി ഒരു ദിവസം രണ്ട് ഗ്രാം ഉപ്പ് മാത്രം കഴിക്കുന്നതാണ് ആരോഗ്യകരം. എന്നാൽ ഈ അളവിൽ കൂടുതലായി ഉപ്പ് ശരീരത്തിലേക്ക് എത്തുന്നത് ഒരുപാട് ദോഷം ചെയ്യും. നിങ്ങൾ എട്ടു ഗ്രാമോളം വരുന്ന ഉപ്പാണ് കഴിക്കുന്നത് എങ്കിൽ ഒരു ദിവസം ഒരു ഗ്രാം എങ്കിലും കുറച്ച് ഉപയോഗിക്കാനായി എങ്കിൽ നിങ്ങൾ അഞ്ച് പോയിന്റ് എങ്കിലും ബ്ലഡ് പ്രഷർ കുറയും.
മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക വഴിയും ബ്ലഡ് പ്രഷർ ഒരു പരിധി വരെ കുറയ്ക്കാനാകും. ഇതിനായി റോബസ്റ്റ പഴം പയറുവർഗ്ഗങ്ങൾ വിത്തുകൾ പോലെയുള്ള ചിയാസീഡ് ഫ്ലാക്സ് സീഡ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഉപ്പ് കൂടുതൽ കഴിക്കുന്നത് മാത്രമല്ല നിങ്ങൾക്ക് ദോഷമാണ്. ഏതൊരു രുചിയും അധികമായാൽ വിഷമാണ് എന്നത് മനസ്സിലാക്കുക.
നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങൾ ശരീരത്തിന് ആരോഗ്യം നൽകുന്നു എന്നത് ഉറപ്പുവരുത്തണം. രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പും പൊട്ടാസ്യം സോഡിയം എന്നിങ്ങനെയുള്ള എല്ലാ പദാർത്ഥങ്ങളും അടിയുന്നതും കൂടുതൽ ദോഷം ചെയ്യും. ഏതൊരു ലെവനവും ചെറിയ അളവിൽ മാത്രമാണ് ശരീരത്തിന് ആവശ്യമായ ഉള്ളത്. ധാരാളമായി വെള്ളം കുടിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരഭാരത്തിനനുസരിച്ച് വെള്ളത്തിന്റെ അളവ് ക്രമപ്പെടുത്തണം.