നിങ്ങൾക്കും ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ തിരിച്ചറിയുക ഇത് ക്യാൻസർ തന്നെ.

ക്യാൻസർ എന്ന ലോകത്തെ ആളുകൾ വളരെയധികം പീടിയോടുകൂടിയാണ് ഇന്നും കാണുന്നത്. പ്രധാനമായും ക്യാൻസർ മൂലം ശരീരത്തിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങളാണ് ഇതിൽ കാരണമാകുന്നത്. അതുപോലെതന്നെയാണ് ക്യാൻസർ മൂലം മരിക്കുന്ന രോഗികളുടെ എണ്ണവും 50% ത്തോളം വർദ്ധിച്ചിരിക്കുന്നു എന്ന കാരണവും. ഒരു കോടിയിലധികം വരുന്ന ആളുകൾക്ക് ഇന്ന് ക്യാൻസർ എന്ന രോഗം വരുന്നുണ്ട്. എന്നാൽ ഇതിൽ 50 ലക്ഷത്തോളം പേരും മരണത്തിന് കീഴ്പ്പെടുന്നു എന്നതും ഞെട്ടിപ്പിക്കുന്ന കണക്കുകൾ ആണ്.

   

ഈ കാരണം തന്നെയാണ് ആളുകളെ ക്യാൻസർ എന്ന രോഗം എന്ന് കേൾക്കുമ്പോഴേ ഭയമുണ്ടാക്കുന്നത്. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ ക്യാൻസർ ബാധിക്കുമ്പോൾ ഇത് ആരംഭഘട്ടത്തിൽ മനസ്സിലാക്കുകയാണ് എങ്കിൽ ഇതിനു വേണ്ടുന്ന ചികിത്സകൾ കൂടുതലായി നൽകി വളരെ പെട്ടെന്ന് രോഗം ഭേദമാക്കാൻ സാധിക്കും. രോഗം മനസ്സിലാക്കാനും ചികിത്സിക്കാനും വൈകുന്നതും മരണം പെട്ടെന്ന് ആകാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങൾ ചിരകിയത് ക്യാൻസറിന്റെതായ ലക്ഷണങ്ങൾ ഉണ്ടാകുന്നത് എങ്ങനെ തിരിച്ചറിയാം.

ക്യാൻസർ ലക്ഷണങ്ങൾ പലതാണ്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് ശരീരത്തിന് അകാരണമായി ഉണ്ടാകുന്ന ക്ഷീണം, വിളർച്ച എന്നിവയെല്ലാം. ശരീരത്തിലുള്ള രക്തം തുടർച്ചയായി വാർന്നുപോകുന്ന അവസ്ഥയോ, ശരീരത്തിലേക്ക് ശരിയായ നിലവിൽ ഹീമോഗ്ലോബിൻ ലഭിക്കാതെ വരുന്നതും രക്തക്കുറവ് ഉണ്ടാകാനും ഷീണവും തളർച്ചക്കും എല്ലാം കാരണമാകും. മൂത്രത്തിലൂടെയും മരത്തിലൂടെയും രക്തം പോകുന്നുണ്ടെങ്കിലും ക്യാൻസറിനെ സംശയിക്കാം.

സ്ത്രീകൾക്ക് ഇവരുടെ മാറിടത്തിൽ ഉണ്ടാകുന്ന മുഴകളും പെട്ടെന്നുണ്ടാകുന്ന പാടുകളും ക്യാൻസർ ലക്ഷണമായി മനസ്സിലാക്കാം. യൂട്രസ് സംബന്ധമായ ക്യാൻസറുകളാണ് എങ്കിൽ ആർത്തവവിരാമം സംഭവിച്ച ശേഷവും ബ്ലീഡിങ് കാണാം. ചിലതിനെ ആർത്തവവുമായി തെറ്റിദ്ധരിക്കാറുണ്ട്. പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുള്ള ക്യാൻസർ ആണ് എങ്കിൽ മൂത്രം പോകുന്നതിനു തടസ്സമോ മൂത്രം ഇട്ടിറ്റായി പോകുന്ന രീതിയോ കാണാം. ഒരുപാട് കാലം നീണ്ടുനിൽക്കുന്ന തലവേദനകളും തോന്നുന്ന അവസ്ഥയും ബ്രെയിൻ ട്യൂമറിന്റെതാക്കാനുള്ള സാധ്യതകൾ കണ്ടില്ലെന്ന് നടിക്കരുത്. ഈ ലക്ഷണങ്ങളെല്ലാം നിങ്ങളെ ശരീരത്തിൽ കാണുമ്പോൾ ഇവ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നിർണയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *