ഇവർ ശ്രീകൃഷ്ണ ഭഗവാന് ഒത്തിരി പ്രിയപ്പെട്ടവർ. നിങ്ങളും ഈ നക്ഷത്രത്തിൽ ആണോ ജനിച്ചിരിക്കുന്നത്.

ഒരുപാട് നക്ഷത്ര ജാഥകൾ ഉണ്ടെങ്കിലും ചില നക്ഷത്രക്കാർക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാനെ ഒരുപാട് പ്രിയപ്പെട്ട ജലം നക്ഷത്രക്കാരെ നമുക്ക് തിരിച്ചറിയാം. പ്രധാനമായും ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ ഒരുപാട് ലീലകൾ കാണാനാകും. ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട് എങ്കിലും പിന്നീട് ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും ഇവർക്ക് നൽകുന്നു എന്നതാണ് ഭഗവാന്റെ പ്രത്യേകത.

   

ഭഗവാനെ മറ്റുള്ളവരെ കളിപ്പിക്കുന്നത് ഒരുപാട് താൽപര്യമുള്ള കാര്യമാണ്. എന്നതുകൊണ്ട് തന്നെ പലർക്കും വേദനകളും വിഷമങ്ങളും കൊടുത്തതിനുശേഷം ആയിരിക്കും അവരുടെ ജീവിതത്തിലെ വലിയ നേട്ടങ്ങൾ കാണിച്ചു കൊടുക്കുക. പ്രധാനമായും ഇത്തരത്തിൽ വലിയ നേട്ടങ്ങൾ നേടിയവരെല്ലാം തന്നെ ഈ 9 നക്ഷത്രങ്ങളിൽ ജനിച്ചവർ ആയിരിക്കും. ശ്രീകൃഷ്ണ ഭഗവാനെ പ്രത്യേകിച്ച് സ്ത്രീകളോട് കൂടുതൽ.

താല്പര്യം ഉണ്ട്. പ്രത്യേകമായി അമ്മമാരെ ശ്രീകൃഷ്ണ ഭഗവാനെ ഒരുപാട് ഇഷ്ടമുള്ള ആളാണ്. അതുകൊണ്ടുതന്നെ യശോദാമ്മയെ കളിപ്പിച്ചതുപോലെ ശ്രീകൃഷ്ണൻ ഈ നക്ഷത്രത്തിൽ ജനിച്ച അമ്മമാരുടെ ജീവിതത്തിലും ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കുന്നു. എങ്കിലും ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളും ഈ നക്ഷത്രത്തിൽ ജനിച്ചു എന്ന കാരണം കൊണ്ട് തന്നെ സംഭവിക്കാം. ഇങ്ങനെ ശ്രീകൃഷ്ണ ഭഗവാന്റെ വലിയ നീലകളും.

നേട്ടങ്ങൾ നേടിക്കൊടുക്കുന്നതിനും കാരണമായിട്ടുള്ള നക്ഷത്രങ്ങളിൽ ഏറ്റവും ആദ്യത്തേത് തൃക്കേട്ട നക്ഷത്രമാണ്. ത്രികേട്ട നക്ഷത്രത്തിൽ ജനിച്ചവർക്കാരുടെ ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞു നോക്കിയാൽ കാണാം ഒരുപാട് നേട്ടങ്ങൾ ഇവർ ജീവിതത്തിൽ നേടിയിരിക്കും അതുപോലെതന്നെ വിഷമങ്ങളും അനുഭവിച്ചിട്ടുണ്ടാകും. പൂരാടം, ഉത്രട്ടാതി,അശ്വതി,പുണർതം നക്ഷത്രത്തിൽ ജനിച്ച ആളുകളും പൂയം നക്ഷത്രത്തിൽ ജനിച്ച തിരുവോണം നക്ഷത്രത്തിൽ ജനിച്ചവനും ഇതേ അനുഭവങ്ങളുടെ കടന്നു പോയിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *