തുടയിടുക്കിലെ കറുപ്പ് നിറം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട്. ഈ കാരണംതുടയിടുക്കിൽ മാത്രമല്ല കർഷത്തിലും കാണാം. ഈ കാരണം കൊണ്ട് തന്നെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ പോലും സാധിക്കാത്ത ഒരുപാട് ആളുകൾ ഉണ്ടായിരിക്കും. പ്രധാനമായും ശരീരത്തിലെ ഹോർമോണുകളും ഇവയൊക്കെ കാരണമായിട്ട് പറയാറുള്ളത്. എങ്കിലും നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ചില ഹോം റെമഡികൾ.
പരീക്ഷിക്കുക വഴി ഇത്തരത്തിലുള്ള കറുത്ത നിറം പാട് പോലും അവശേഷിക്കാതെ മാറ്റിയെടുക്കാൻ സാധിക്കാറുണ്ട്. പല ആളുകളും ഈ പ്രശ്നം പുറത്തു പറയാറില്ല എങ്കിൽ കൂടിയും മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ഈ ഒരു കറുത്ത നിറം ഉണ്ട് എന്നതാണ് വാസ്തവം. ഇങ്ങനെ നിങ്ങളുടെ തുടയുടെ എങ്കിലും കക്ഷത്തിലുമുള്ള കറുപ്പ് നിറവും ദുർഗന്ധവും.
അപ്പാടെ മാറികിട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈകൾ പറയാം. ആദ്യമായി തയ്യാറാക്കുന്ന ഈ ഹോം റെമഡിയിൽ ആവശ്യമായുള്ളത് ഒരു സ്പൂൺ അലോവേര ജെല്ലും, ഒരു സ്പൂൺ അളവിൽ തന്നെ ഗ്ലിസറിനും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ഒരു സ്പൂൺ അളവിൽ വിറ്റമിൻ ഈ ഓയിൽ കൂടി ചേർത്ത് ഒരു ക്രീം പരുവത്തിൽ ആവുന്നത് വരെ ഇളക്കി കൊടുക്കാം.
ഇത് ദിവസവും കുളി കഴിഞ്ഞശേഷം ഈ തുടയിടുക്കിലും കക്ഷത്തിലും പുരട്ടാം. ഒരു സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് ഇതിലേക്ക് ഒരു സ്പൂൺ തന്നെചെറുനാരങ്ങ നീര് കൂടി ചേർത്ത് മിക്സ് ചെയ്ത് ഈ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ തേജസ് സ്ക്രബ് ചെയ്തെടുക്കാം. തുടർച്ചയായ ദിവസങ്ങളിൽ നിങ്ങൾക്ക് നല്ല റിസൾട്ട് ഉണ്ടാകും.