കാലുകളിൽ കാണുന്ന ഞരമ്പ് ചുളിഞ്ഞു കയറുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. പ്രധാനമായും കാലുകൾക്ക് അമിതമായി പ്രഷർ കൊടുക്കുന്ന ആളുകൾക്കാണ് ഈ വെരിക്കോസിന്റെ ബുദ്ധിമുട്ട് അമിതമായും കാണുന്നത്. ഗർഭാവസ്ഥയിൽ അയക്കുന്ന സ്ത്രീകളിലും വെരിക്കോസ് ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്. ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ ശരിയായ രീതിയിൽ നടക്കാതെ വരുന്ന സമയത്താണ്.
ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ ബുദ്ധിമുട്ടുകൾ ആളുകൾക്ക് ഉണ്ടാകുന്നത്. രക്തം സർക്കുലേറ്റ് ചെയ്യുന്ന സമയത്ത് താഴേക്ക് വന്ന് തിരിച്ച് മുകളിലേക്ക് കയറിപ്പോകാതെ കാലുകളിലെ മസിലുകളിൽ ഞരമ്പുകളിൽ കെട്ടി പിണഞ് കിടക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ ഉണ്ടാകുമ്പോൾ എന്ന് നമുക്കുണ്ടാകുന്ന വേദന വളരെയധികം പ്രയാസകരമാണ്. ഇതിന്റെ വേദന അനുഭവിച്ചിട്ടുള്ള ആളുകൾക്ക് മാത്രമാണ് ഇത് മനസ്സിലാക്കാനാകും.
അൽപനേരം കൂടുതൽ നിൽക്കുമ്പോഴേക്കും ഇവർക്ക് വേദന കഠിനമാവുകയും തളർന്നിരിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യാം. ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ ബുദ്ധിമുട്ടുള്ള ആളുകളാണ് നിങ്ങളെങ്കിൽ തീർച്ചയായും ചെയ്യാവുന്ന ഒരു ഹോം റെമഡിയാണ് പറയുന്നത്. ഈ മരുന്ന് തയ്യാറാക്കുന്നതിനായി ആവശ്യമായ വസ്തുക്കൾ 2 വസ്തുക്കളാണ്.
പാലിൽ കടകളിൽ നിന്നും മേടിക്കുന്നത് വീടുകളിൽ നിന്നും മേടിക്കുന്നത് ആകാം. കാച്ചാതെ ഉപയോഗിക്കുകയാണ് ഉത്തമം. ഒന്നോ രണ്ടോ സ്പൂൺ മാത്രം പാല് ഒരു ബൗളിലേക്ക് എടുക്കുക. ശേഷം ഇതിലേക്ക് ഒരു സ്പൂൺ വെളുത്ത എള്ള് ചേർത്ത് കൊടുക്കാം. എള്ള് ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് എന്നതുകൊണ്ട് തന്നെ വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് ഇത് പുരട്ടി കൊടുക്കുമ്പോൾ നല്ല രീതിയിൽ തന്നെ വേദനയും ചുളുങ്ങിയ അവസ്ഥയും എല്ലാം മാറും .