ഈ വസ്തു ദാനമായി കൊടുക്കുന്നത് നിങ്ങളെ നശിപ്പിക്കും.

ദാനധർമ്മം എന്നത് മഹത്തായ ഒരു കർമ്മമാണ്. എന്നാൽ ഇത് സാഹചര്യത്തിലാണ് നിങ്ങൾക്ക് തന്നെ വിനയായി തീരുന്നത് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അന്നദാനത്തേക്കാൾ പ്രധാനപ്പെട്ട ഒരു പ്രധാന ധർമ്മമില്ല എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് ദാനമായി ഭക്ഷണം കൊടുക്കാൻ നിങ്ങൾക്ക് മനസ്സുണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. അതേസമയം തന്നെ ഈ ദാനധർമ്മം നിങ്ങൾക്ക് വിനയായി തീരുന്ന ചില സാഹചര്യങ്ങൾ ഉണ്ട്.

   

അന്നദാനം പോലുള്ള മഹാദാനങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു ദിനമാണ് വെള്ളിയാഴ്ച ദിനം. ഒരു കാരണവശാലും മറ്റുള്ളവർക്ക് വെള്ളിയാഴ്ച ദിനങ്ങളിൽ അന്നം ദാനം ചെയ്യാൻ പാടില്ല. വെള്ളിയാഴ്ച ദിനങ്ങൾ മാത്രമല്ല ഏതു ദിവസത്തിന്റെയും സന്ധ്യാസമയം ദാനധർമ്മത്തിന് മോശമാണ്. അന്നം മാത്രമല്ല വസ്ത്രധാനവും മഹത്തായ ദാനം തന്നെയാണ്. പഴയ വസ്ത്രങ്ങളോ ഉപയോഗശൂന്യമായ വസ്ത്രങ്ങളും ചോദിച്ചുവരുന്ന ഒരുപാട് ആളുകളെ നാം കണ്ടിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ പഴയ വസ്ത്രങ്ങൾ ചോദിച്ചുവരുന്ന ആളുകൾക്ക് ഇത് ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടില്ലാത്ത ദിനമാണ് വെള്ളിയാഴ്ച. വെള്ളിയാഴ്ച ദിനങ്ങൾ ഒഴികെ മറ്റ് ഏത് ദിനവും ഇത്തരത്തിലുള്ള ദാനധർമ്മങ്ങൾ നിങ്ങൾക്ക് മഹത്തായ ഫലങ്ങൾ നൽകും. തീരെ നിവൃത്തിയില്ലാത്ത ഒരു സാഹചര്യത്തിലാണ് നിങ്ങൾ പെട്ടിരിക്കുന്നത് എങ്കിൽ ദാനധർമ്മം നടത്തുന്നത്.

നിങ്ങളുടെ ദാനമായി കൊടുക്കുന്നത് വസ്ത്രമോ ഭക്ഷണമോ ആയിരിക്കട്ടെ, വൃത്തിയുള്ള ഒരു സ്ഥലത്ത് അത് നിങ്ങൾ എടുത്തുവച്ച് ദാനമായി ചോദിക്കുന്ന വ്യക്തിയോട് എടുത്തുകൊള്ളാൻ പറയാം. ഇത് ഏറ്റവും നിർണായകമായ സാഹചര്യങ്ങളിൽ മാത്രം ചെയ്യാവുന്ന ഒന്നാണ്. അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് ആ വ്യക്തിയോട് വരാനായി നിങ്ങൾക്ക് പറയാം.

Leave a Reply

Your email address will not be published. Required fields are marked *