നിങ്ങളുടെ കാൽപാദം പറയും നിങ്ങളുടെ സ്വഭാവം.

ശരീരത്തിന്റെ ഓരോ ഭാഗത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഇവ ശാരീരികമായി മാത്രമല്ല ജ്യോതിഷപരമായും നിങ്ങളുടെ ശരീരപ്രകൃതി ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ സ്വഭാവ സവിശേഷതകളും വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന് ജീവിതത്തെ നിങ്ങളുടെ സ്വഭാവ സവിശേഷതകളും നിങ്ങളുടെ ആഗ്രഹങ്ങളുടെ സഫലീകരണവും ഏതുരീതിയിൽ ആയിരിക്കുമെന്ന് നിങ്ങളുടെ ശരീരത്തിലെ ഒരു അവയവം കാണിച്ചു നൽകുന്നു. കാൽവിരലുകളുടെ ആകൃതിയാണ് ഇത് പ്രകടമാക്കുന്നത്.

   

നിങ്ങളുടെ കാൽവിരലുകൾ ഏത് ആകൃതിയിലാണ് ഉള്ളത് അതനുസരിച്ച് പല കാര്യങ്ങളും പ്രകടമാകുന്നുണ്ട്. പ്രധാനമായും നിങ്ങളുടെ കാൽവിരലുകൾ ഓരോ വിരലിനും ഓരോ വലിപ്പമാണ് ഉള്ളത് എങ്കിൽ ഇത് വ്യക്തമാക്കുന്നത് നിങ്ങളുടെ ചിന്താശേഷികളെയാണ്. ആദ്യത്തെ തള്ളവിരലിന് താഴെയായി രണ്ടാമത്തെ വിരലും, തൊട്ടു താഴെ മൂന്നാമത്തെ, അതിലും താഴെ നാലാമത്തേത് ഏറ്റവും താഴെ അഞ്ചാമത്തേത് എന്ന ഒരു ആകൃതിയിലാണ് എങ്കിൽ ഏത് പ്രവർത്തിയിലേക്ക്.

കടക്കുമ്പോഴും ഒരുപാട് ചിന്തിച്ച് കണക്കുകൂട്ടലുകളുടെ മാത്രമായിരിക്കും അത് സാധിച്ചെടുക്കുന്നത്. രണ്ടാമത്തേത് തള്ളവിരലിനേക്കാൾ വലിയ രണ്ടാമത്തെ വിരലുള്ള ആളുകളാണ്. ഇവർ ഒരുപാട് പ്രതീക്ഷകളോട് കൂടി ജീവിക്കുന്ന ആളുകളായിരിക്കും പ്രണയദിനാശംസകൾ പോലുള്ള സംഭവങ്ങൾ ഇവരുടെ ജീവിതത്തിൽ ഒരുപാട് തവണകൾ ഉണ്ടായിട്ടുണ്ടാകും.

മൂന്നാമത്തെ തള്ളവിരലും പിന്നീടുള്ള രണ്ട് വിരലുകളും ഒരേ വലിപ്പമുള്ള ആളുകളായിരിക്കും. നാലാമത്തേത് എല്ലാ വിരലുകളും ഒരേ വലിപ്പത്തിലുള്ള ആളുകൾ. ഇങ്ങനെയുള്ള വിരലുകളാണ് നിങ്ങൾക്കുള്ളത് എങ്കിൽ ക്ഷമാ ശീലം വളരെയധികം ഉള്ള ആളുകൾ ആയിരിക്കും. എത്രതന്നെ വലിയ പ്രശ്നങ്ങൾ നിങ്ങൾ ജീവിതത്തിൽ നേരിട്ടാലും, അതിന് മറ്റുള്ളവരും ആയി പങ്കുവയ്ക്കാതെ സ്വന്തം വേദനകളെ സ്വയമേ സഹിച്ച് നടക്കുന്നവരായിരിക്കും ഇവർ.

Leave a Reply

Your email address will not be published. Required fields are marked *