നിലവിളക്ക് കത്തിക്കുമ്പോൾ സ്ത്രീകൾ ഈ കാര്യങ്ങൾ അവഗണിച്ചാൽ, വലിയ വിപത്ത് ഉണ്ടാകും.

ഒരു വീട്ടിലെ നിലവിളക്ക് കത്തിക്കുന്നത് എപ്പോഴും സ്ത്രീകൾ ആയിരിക്കുന്നതാണ് കൂടുതൽ ഉചിതം. ഇങ്ങനെ നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് തന്നെയാണ് സ്ത്രീയെ ശക്തി സ്വരൂപിണി എന്ന് വിശേഷിപ്പിക്കുന്നത്. ലക്ഷ്മിദേവിയുടെ സാന്നിധ്യമുള്ള ഒന്നാണ് നിലവിളക്ക് എന്നതുകൊണ്ടുതന്നെ, ഏറ്റവും ശുദ്ധിയും വൃത്തിയോടുകൂടിയും നിലവിളക്ക് കത്തിക്കാൻ പരിശ്രമിക്കുക. കത്തിക്കുന്ന വ്യക്തിക്ക് മാത്രമല്ല നിലവിളക്കിനും വൃത്തി ഉണ്ടായിരിക്കണം.

   

എന്നത് പ്രധാനമാണ്. എല്ലാ ദിവസവും സാധിക്കുമെങ്കിൽ നിലവിളക്ക് കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം മാത്രം, പുതിയ എണ്ണയും തിരികളും ഉപയോഗിച്ച് നിലവിളക്ക് കത്തിക്കുക. രാവിലെയും സന്ധ്യാസമയത്തും ഒരു വീട്ടിൽ നിലവിളക്ക് കത്തിക്കണം. രാവിലെ നിലവിളക്ക് കത്തിക്കുമ്പോൾ ഒരു തിരിയും, സന്ധ്യാസമയത്ത് നിലവിളക്ക് കത്തിക്കുമ്പോൾ രണ്ട് തിരിയിട്ടും കത്തിക്കണം. നിലവിളക്ക് കത്തിക്കുന്ന സമയത്ത് വീട് ഏറ്റവുംവൃത്തിയും ശുദ്ധിയുമായി.

പരിപാലിക്കണം. സന്ധ്യാസമയം ആകുന്നതിനു മുൻപേ തന്നെ വീടിന്റെ അകവും പുറവും അടിച്ചുവാരി തുടച്ച് വൃത്തിയാക്കണം. ഐശ്വര്യമുള്ള വീടുകളിൽ ആണ് ഈശ്വര സാന്നിധ്യം ഉള്ളത് എന്നതുകൊണ്ട് തന്നെ, നിങ്ങളുടെ വീട്ടിലെ ഐശ്വര്യം നിലനിർത്തുന്നതിന് വേണ്ടി സ്ത്രീകൾ തന്നെ മുൻകൈയെടുത്ത് ഈ കാര്യങ്ങളെല്ലാം തന്നെ ചെയ്യേണ്ടതുണ്ട്. സന്ധ്യ സമയത്ത്.

വീടിനകത്തോ അടുക്കളയിലോ അധികം അനാവശ്യ ശബ്ദങ്ങളോ ഒച്ചപ്പാടുകളോ ഒന്നും ഇല്ലാതിരിക്കുകയാണ് ഉചിതം. ഒരു വീട്ടിൽ ഒരു ദിവസം പോലും സന്ധിയോട് അടുക്കുന്ന സമയങ്ങളിൽ അലക്കുന്നത് അത്ര നല്ലതല്ല. ദിവസവും രണ്ടു നേരമെങ്കിലും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന വീടുകൾക്ക് ലക്ഷ്മി ദേവിയുടെ മാത്രമല്ല, സകല ദേവി ദേവന്മാരുടെയും അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *