നിലംപരണ്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

ഇതുപോലെ ധാരാളം ചെടികൾ വളർന്നു വരുന്നുണ്ടെങ്കിലും നമ്മൾ വേണ്ട വിധത്തിലുള്ള പ്രാധാന്യം നൽകാറില്ല എന്നുള്ളതാണ് വാസ്തവം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം നമുക്ക് കാണാൻ സാധിക്കും. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.

   

നിലമ്പരണ്ട എന്നറിയപ്പെടുന്ന ചെടി എല്ലാവർക്കും വീടുകളിൽ കണ്ടുവരുന്ന ഒന്നാണെങ്കിലും ഇതിൻറെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ തിരിച്ചറിയാറില്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒന്നാണ് നിലമ്പരണ്ട. എന്നാൽ പലപ്പോഴും നമ്മൾ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാതെ പോകുന്ന എന്നുള്ളത് കൊണ്ട് മാത്രം ഇതിൻറെ ഗുണങ്ങൾ നമ്മളിലേക്ക് എത്താതെ പോകുന്നു. വളരെ എളുപ്പത്തിൽ തന്നെ.

നിലംപര ഉപയോഗിക്കുന്നത് വഴി കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് ഇതിൻറെ ഗുണങ്ങൾ എത്തും.. ലിവർ സിറോസിസ് പോലുള്ള മഹാ രോഗങ്ങൾക്ക് ഒരു തരത്തിലുള്ള മരുന്നിനും ആവശ്യമില്ല എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ രീതികൾ ചെയ്തുകൊണ്ട് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണാൻ സാധിക്കും. അതിനുവേണ്ടി നിലമ്പരണ്ട എടുത്ത് അരച്ചതിനു ശേഷം കിഴികെട്ടി അരിയോടൊപ്പം ഇട്ട് തിളപ്പിക്കുക.

ഇത്തരം രീതിയിൽ ചെയ്യുമ്പോൾ ഈ മരുന്ന് കഴിച്ചു തുടങ്ങുന്നതിനു മുൻപ് വയറിളക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ഒരു നല്ല ആയുർവേദ ഡോക്ടറുടെ സഹായത്തോടെ മാത്രം ഇത്തരം മരുന്നുകൾ കഴിക്കാൻ ശ്രമിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും ഇതുകൊണ്ട് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *