വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള തുരുമ്പെടുത്തു ചട്ടിപ്പഴം ഇതുപോലെ ആക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തുരപ്പെടുത്തുക പഴയതുപോലെയാക്കി എടുക്കാൻ സാധിക്കുന്നു. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.
വളരെ എളുപ്പത്തിൽ ഉള്ള സാധനങ്ങൾ മാത്രം വച്ചുകൊണ്ട് ഇത്തരം രീതികൾ ചെയ്താൽ മാത്രം മതിയാകും നല്ല രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടി. പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാത്തതുകൊണ്ട് ആയിരിക്കും നമ്മൾ ഇത്തരത്തിലുള്ള ചെടികൾ കളയുന്നത്. എന്നാൽ ഇനി അതിൻറെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുക.
അതിനായി ചട്ടിയിലേക്ക് നിറയെ കഞ്ഞി വെള്ളം ഒഴിച്ചതിനു ശേഷം നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. അതിനുശേഷം സ്ക്രബർ ഉപയോഗിച്ച് നല്ല രീതിയിൽ കഴുകുക. ശേഷം കല്ലു ഇട്ടു കൊടുത്ത് അര മുറി ചെറുനാരങ്ങ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു മുട്ട വറുത്തെടുത്തതിനുശേഷം എണ്ണ പുരട്ടി സ്റ്റൗവിൽ വച്ച് ചൂടാക്കി എടുക്കുക.
ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എത്ര തുരുമ്പെടുത്തു വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്ക് കാണാൻ സാധിക്കും. എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.