ഫ്രൈ ചെയ്ത എണ്ണ ഇനി ആരും കളയരുത്

വീടുകളിൽ ഫ്രൈ ചെയ്ത് ബാക്കി വരുന്ന ഓയിൽ പലപ്പോഴും നമ്മൾ അത് കളയുകയാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള ഓയിൽ ഇനി കളയാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അയൽപിച്ച നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ദീപം തെളിയിക്കാൻ സാധിക്കുന്നു.

   

വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തുകൊണ്ട് നമുക്ക് നല്ല രീതിയിലുള്ള മാറ്റം സൃഷ്ടിക്കാൻ സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യാൻ നമുക്ക് ഈ ഓയിൽ ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും ഫ്രൈ ചെയ്തു ബാക്കി വന്ന പിന്നെ എടുക്കാതെ നമ്മൾ അത് കളയുകയാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുക.

അതിനായി ഒരു ബൗളിൽ അല്പം വെള്ളം എടുത്തു വയ്ക്കുക. നമ്മൾ ഉപയോഗിക്കുന്ന സാധാരണ വെള്ളം തന്നെയാണ് ഇതിനു വേണ്ടി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് അല്പം ഫ്രൈ ചെയ്ത ഓയിൽ ഒഴിച്ചുകൊടുക്കുക. ശേഷം ഒരു തിരിയെടുത്തതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ നടുഭാഗം മുറിച്ചെടുത്ത അതിലൂടെ കയറ്റി എണ്ണയിൽ മുക്കി കയറ്റി കത്തിച്ചു വയ്ക്കുക.

ഇത്തരത്തിൽ ഇത് ദീർഘനാരം കത്തി നിൽക്കുന്ന കാണാൻ സാധിക്കും. വളരെ കുറഞ്ഞ സമയത്തിനും കുറഞ്ഞ ചെലവിലും നല്ല രീതിയിലുള്ള ഒരു ഓയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *