കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പഴയ ലെഗ്ഗിങ്സ് പഴയ തുണികൾ പഴയ ഷർട്ട് എന്നിവയല്ല നമ്മൾ കളയുകയാണ് പതിവ്. എന്നാൽ ഇനി അതിൻറെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ ചെയ്തുകൊണ്ട് സാധിക്കും.. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ.
ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ സാധിക്കും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്കുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കുന്നതിനും ഇതുകൊണ്ട് സാധിക്കുന്നു. ഒരു പഴയ ജീൻസ് മുറിച്ചെടുത്ത് അതിനുശേഷം നമുക്ക് മിക്സിയുടെ മുകളിൽ അത് കയറ്റി കൊടുക്കുകയാണെങ്കിൽ മിക്സി എത്രനാൾ വേണമെങ്കിലും കേട് കൂടാതെയും വൃത്തിയില്ലാതെ ഇരിക്കുന്നതിൽ നിന്ന് മോചനം നേടാനും.
സാധിക്കും. ഇത്തരത്തിൽ സൂക്ഷിക്കുകയാണെങ്കിൽ വൃത്തിയോട് കൂടി ഇരിക്കുകയും കേടു വരാതിരിക്കാൻ സാധിക്കുന്നു. അതുപോലെതന്നെ പഴയ ലഗിൻസിന്റെ ഒരു കാൽ മുറിച്ച് വെളിച്ചെണ്ണ ഉപയോഗിക്കുന്ന കുപ്പിയിൽ ഇട്ടു കൊടുക്കുന്നതും 25 പോകാതിരിക്കാൻ വളരെയധികം സഹായകമാണ്. മിക്സിയുടെ ജാറിന്റെ വയറുകൾ നല്ല രീതിയിൽ നമുക്ക് ഷർട്ടിന്റെ ബട്ടൺ ഉപയോഗിച്ച് കെട്ടിവെക്കാവുന്നതാണ്.
ഇത്തരത്തിൽ ഉപയോഗിക്കാവുന്ന നല്ല സൂത്രങ്ങൾ ആരും അറിയാതെ പോകരുത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന രീതികൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.