അടിപൊളി രുചിയിൽ മീൻ കറി തയ്യാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അടിപൊളി രുചിയിൽ മീൻ കറി തയ്യാറാക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസം കാണാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം ജീവികൾ എല്ലാവരും ചെയ്തു നോക്കൂ. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും എല്ലാവരും ചെയ്യുക. ഏതുതരം പെരിയ മീനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. വലിയ മീൻ എടുത്തതിനുശേഷം ചെറിയ കഷണങ്ങളാക്കി നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക.

അതിനുശേഷം മൺചട്ടിയുടെ അടിവശത്തെ എണ്ണ നല്ലതുപോലെ സ്പ്രെഡ് ചെയ്തു കൊടുത്തതിനു ശേഷം നിറയെ കറിവേപ്പില നിരത്തി വയ്ക്കുക. ശേഷം അതിനെ മുകളിലായി ഇനിയും നിരത്തി വെക്കുക അല്പം കുടംപുളി കൂടി ചേർക്കുക. ശേഷം അതിനുമുകളിൽ കുറച്ചു വേപ്പില കൂടി ഇട്ടതിനു ശേഷം പിന്നീടും മീൻ തട്ടായി നിരത്തി വെക്കുക. ഇതിലേക്ക് വേറൊരു പാൻ വച്ചതിനുശേഷം.

അല്പം കടുക് പൊട്ടിച്ച് വേപ്പില ഇട്ടതിനു ശേഷം കൂട്ടി മിക്സ് ചെയ്ത മുളക് പൊടി മൂപ്പിച്ചെടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് ഈ മീൻ കറിയിലേക്ക് ചേർത്ത് കൊടുക്കുക. നല്ല രീതിയിൽ തിളപ്പിച്ച് വറ്റിച്ചെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് രുചികരമായ മീൻ കറി തയ്യാറാക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *