എല്ലാ വീടുകളിലും ചവിട്ടികൾ ഉപയോഗിക്കുന്നുണ്ടാകും. ഓരോ മുറികളുടെയും മുന്നിലും ബാത്റൂമിന്റെ മുന്നിലും വീടിന്റെ വാതിലിനു മുന്നിലും എല്ലാം തന്നെ പലതരത്തിലുള്ള ചവിട്ടികൾ കൊണ്ട് വീടിന് മനോഹരമായ എല്ലാ വീട്ടമ്മമാരും ശ്രമിക്കുന്നു. ചവിട്ടികൾ തന്നെ പല തരത്തിലുണ്ട്. അതിൽ തുണി ചവിട്ടികൾ പെട്ടെന്ന് തന്നെ പിന്നി പോയി കേടുവരാൻ സാധ്യതയുള്ളതാണ്. സാധാരണ കുറെ നാൾ കഴിഞ്ഞാൽ ഈ ചവിട്ടികളെല്ലാം തന്നെ കേറി പോവുകയോ പിന്നി പോവുകയോ ചെയ്യുന്നത് പതിവാണ്.
അത്തരം സന്ദർഭങ്ങളിൽ നാം പുതിയ ചവിട്ടികൾ വാങ്ങുകയാണ് പതിവ്. എന്നാൽ ഇനി പുതിയത് വാങ്ങുകയോ അല്ലെങ്കിൽ കേറി പോയത് കളയുകയോ വേണ്ട.ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.അതിനായി ആദ്യം അരികത്ത് നിന്ന് പിന്നി പോകുന്ന ചവിട്ടി എടുക്കുക.
അതിനുശേഷം പിന്നെ പോയ ഭാഗമെല്ലാം മുറിച്ചു കളയുക. മുറിച്ച ഭാഗത്ത് നിന്ന് മൂന്നോ നാലോ ലയറുകൾ വീണ്ടും പറിച്ചെടുക്കുക. അതിനുശേഷം കാണപ്പെടുന്ന നൂലുകൾ പരസ്പരം മുറുക്കി കെട്ടുക. ഇതുപോലെ എല്ലാ നൂലുകളും കൂട്ടിക്കെട്ടുകൾ. ഇതുപോലെ തന്നെ ചവിട്ടിയുടെ മറ്റേ അറ്റവും മുറിച്ചെടുത്ത് അതിൽ നിന്നും കുറെ ലെയറുകൾ വീണ്ടും മാറ്റി നൂലുകൾ തമ്മിൽ പരസ്പരം കിട്ടുക.
ഈ ചെയ്യുകയാണെങ്കിൽ ചവിട്ടികൾ ഇനി കേടു വന്നാൽ കളയുകയോ പിന്നി പോകുന്നവ പുതിയത് വാങ്ങിക്കുകയോ വേണ്ട. എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ടിപ്പുകൾ എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. അതുപോലെ വീടെല്ലാം മനോഹരമായി വയ്ക്കുക. ഇനി എല്ലാവരും ചവിട്ടികൾ കൊണ്ട് വീട് മനോഹരമാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.