മിക്കവാറും എല്ലാ വീടുകളിലും ഗോതമ്പ് പൊടി അരിപ്പൊടി മുതലായവ കടയിൽ നിന്ന് നേരിട്ട് വേടിക്കാതെ വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. അങ്ങനെ ഉണ്ടാക്കുന്ന പൊടിയിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേകതരം രുചിയും ഉണ്ടാകും. എന്നാൽ ഗോതമ്പ് പൊടി ദിവസം ഉപയോഗിക്കുന്നവർ മാസത്തിൽ ഒരു പകുതിയാകുന്നതോടെ ചിലപ്പോൾ അതിൽ പുഴുക്കളോ പൂപ്പല് വരാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം സന്ദർഭങ്ങൾ ഇല്ലാതാക്കാൻ ഇടയ്ക്ക് വെയിലത്ത് വെച്ച് ഉണ്ടാക്കിയെടുക്കുകയാണ് വീട്ടമ്മമാർ ചെയ്യുന്നത്. എന്നാൽ മഴക്കാലമുള്ള സമയത്തൊന്നും അതിനുള്ള സാഹചര്യം കിട്ടണം എന്നില്ല. അതുകൊണ്ട് ഗോതമ്പ് പൊടി എത്രനാൾ കഴിഞ്ഞാലും പൂപ്പലോ പുഴുവോ വരാതെ സൂക്ഷിച്ചു വയ്ക്കുന്നതിന് എളുപ്പ മാർഗം ഉണ്ട്. വീട്ടിൽ ഫ്രിഡ്ജ് ഉണ്ടെങ്കിൽ ഗോതമ്പുപൊടി ഇനി ഫ്രീസറിൽ സൂക്ഷിക്കാം.
കുടിച്ചു കൊണ്ടുവരുന്ന ഗോതമ്പ് പൊടി കവറിൽ ആക്കി നന്നായി മുറുക്കി കെട്ടി ഫ്രീസറിനകത്ത് വെച്ച് സൂക്ഷിക്കുക. ആവശ്യത്തിന് അനുസരിച്ച് പൊടി എടുക്കാവുന്നതാണ്. ഗോതമ്പ് പൊടി ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര മാസങ്ങൾ കഴിഞ്ഞാലും ഒരു മാറ്റവുമില്ലാതെ കിട്ടുന്നതായിരിക്കും. കുരങ്ങമാവു പോലെ തന്നെ കടലമാവും ഈ രീതിയിൽ വയ്ക്കാം. അതുപോലെ തന്നെ വെള്ളക്കടലാ കറുത്ത കടല ഗ്രീൻ പീസ് എന്നിവയെല്ലാം മഴക്കാലം ആകുന്നതോടെ പെട്ടെന്ന് കേടു വരാനുള്ള സാധ്യതയുണ്ട്.
ഇനി ആ സാഹചര്യമില്ലാതാക്കാൻ ഇവയെല്ലാം ഇട്ടു വയ്ക്കുന്ന കുപ്പിയിൽ ചെറിയൊരു കറവപ്പട്ട ഇട്ടുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ കേടു വരാതെ സൂക്ഷിക്കാം. അതല്ലെങ്കിൽ ഇടയ്ക്ക് ചെറുതായി ചൂടാക്കിയാലും മതി. എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ഈ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.