ഇത് എന്തൊരു അത്ഭുതമാണ്. മുഖത്തെ ഏതുതരം പാടുകളും ഇനി ഒറ്റ സെക്കൻഡിൽ ഇല്ലാതാക്കാം. | Face Beauty Tips

മിക്കവാറും എല്ലാവരുടെയും മുഖത്തും ചില കറുത്ത പാടുകൾ ഉണ്ടായിരിക്കും. മുഖക്കുരു വന്ന് പോയ ചുളിവുകളും ഉണ്ടായിരിക്കാം. എന്നാൽ ഇനി ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി മുഖത്തെ സൗന്ദര്യമുള്ളതാക്കാം. അതിനുവേണ്ടി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. അതിനായി ഒരു ഉരുളൻ കിഴങ്ങ് തോല് കളഞ്ഞു വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ഇടുക.

   

അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ചേർത്തു കൊടുത്ത് ഇളക്കിയെടുക്കുക. അതിനുശേഷം മുഖത്തെ കറുത്ത പാടുകൾ ഉള്ളിടത്തെല്ലാം തേച്ചു കൊടുക്കുക. ഒരു 10 മിനിറ്റ് കൈ കൊണ്ട് നന്നായി മസാജ് ചെയ്യുക. അതിനുശേഷം ഉറങ്ങാൻ അനുവദിക്കുക. ഉണങ്ങി കഴിഞ്ഞ് നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുക.

ഇപ്പോൾ തന്നെ നിങ്ങൾക്ക് വ്യത്യാസം കാണാൻ സാധിക്കും. മുഖത്ത് മാത്രമല്ല കൈ, കാലുകളിൽ ഉണ്ടാകുന്ന കറുത്ത നിറ വ്യത്യാസങ്ങളും പാടുകളും ഇല്ലാതാക്കാൻ ഈ മിശ്രിതം ഉപയോഗിക്കുക. ശേഷം മസാജ് ചെയ്ത് ഉണങ്ങിയതിനു ശേഷം കഴുകി കളയുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഇത് ഉണ്ടാക്കിയ ഉടൻ തന്നെ തേച്ചു കൊടുക്കേണ്ടതാണ്.

അല്ലെങ്കിൽ കുറച്ച് സമയത്തിന് ശേഷം ഉരുളൻ കിഴങ്ങ് കറുത്തു പോകാനുള്ള സാധ്യത കൂടുതലാണ്. മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന കറുപ്പ് നിറ മാറുന്നതിന് പുറത്തുനിന്നുള്ള ക്രീമുകളും മറ്റും വാങ്ങാതെ രീതിയിൽ പാക്ക് തയ്യാറാക്കി ഉപയോഗിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *