വളരെ എളുപ്പത്തിൽ തന്നെ കഴുത്തിലെ കറുപ്പ് നിറം മാറ്റിയെടുക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും. പലപ്പോഴും ഹോർമോണുകളുടെ വ്യതിയാനം മൂലവും മറ്റു ചില പ്രശ്നങ്ങൾ കൊണ്ടും നമുക്ക് ഇത്തരത്തിലുള്ള കറുപ്പും നിറം കഴുത്തിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതായിരിക്കും വളരെ ഉത്തമമായ രീതിയിൽ.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതിയിൽ ചെയ്താലും നല്ല രീതിയിൽ കറുപ്പ് നിറം മാറ്റിയെടുക്കാൻ സാധിക്കുന്നു. അതിനുവേണ്ടി വെള്ളം ചൂടായതിനു ശേഷം അതിലേക്ക് മുക്കി 20 മിനിറ്റ് ചെയ്തു കൊടുക്കുക. തുടർച്ചയായി ഇരുപത് മിനിറ്റ് സ്റ്റീം ചെയ്തതിനുശേഷം നല്ലൊരു സ്ക്രബ്ബ് ഉണ്ടാക്കി ഈ സ്ക്രബ്ബ് ഉപയോഗിച്ച് കൊടുക്കാവുന്നതാണ്.
അതിനായിട്ട് അല്പം ഉപ്പ് എടുത്തതിനു ശേഷം അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ഇതിലേക്ക് സോഡാപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇത് അല്പസമയം വച്ചതിനുശേഷം കഴുകി കളയുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. അതിനുശേഷം കടലമാവിലേക്ക് അല്പം തൈരും കോഫി പൗഡറും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക.
ഇത് മുഖത്ത് പുരട്ടി കൊടുക്കുകയാണെങ്കിൽ നല്ലരീതി മാറ്റം ഉണ്ടാകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ മാറ്റം സൃഷ്ടിക്കാൻ അതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.