കഴുത്തിലും കക്ഷത്തിലും ഉള്ള കറുപ്പ് നിറം മാറി കിട്ടാൻ ഇത്തരം കാര്യങ്ങൾ അറിയുക | Remedies For Dark Under Arms And Neck

വളരെ എളുപ്പത്തിൽ തന്നെ കക്ഷത്തിലും കഴുത്തിലും ഉള്ള കറുപ്പുനിറം മാറ്റി കിട്ടുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. നല്ല രീതിയിലുള്ള മാറ്റം വളരെ എളുപ്പത്തിൽ തന്നെ കാണാൻ ഇതുകൊണ്ട് സാധിക്കണം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾക്ക് കക്ഷത്തിലും കറുപ്പുനിറം മാറ്റി കിട്ടുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.

   

വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങളിലൂടെ നല്ല രീതിയിലുള്ള മാറ്റങ്ങൾ നടത്താൻ സാധിക്കുന്നു. അതിനു വേണ്ടിയിട്ട് പഞ്ചസാര എടുത്തതിനുശേഷം അതിലേക്ക് അല്പം ചെറുനാരങ്ങാനീരും ഒഴിച്ചു കൊടുത്തശേഷം നല്ലരീതിയിൽ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി കൊടുക്കുക. അതിനുശേഷം നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും.

അല്പം പാലിലേക്ക് ബേക്കിംഗ് സോഡ എടുത്തതിനുശേഷം കടലമാവ് കൂടി ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. വളരെ നല്ല രീതിയിൽ മിക്സ് ചെയ്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ കഴുത്തിലും കക്ഷത്തിലും കിട്ടുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. കാപ്പി പൊടിയിലേക്ക് അൽപം പച്ചവെളിച്ചെണ്ണ ചേർത്തതിനുശേഷം.

ഇത്തരത്തിൽ മിക്സ് ചെയ്ത് ഉപയോഗിക്കുക ആണെങ്കിലും നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കുമ. അതൊന്നു തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ എല്ലാവരും ഇത്തരം ഇതിലൂടെ അറിയുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *