വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പാദങ്ങൾക്ക് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റി പാദങ്ങൾ നല്ല രീതിയിൽ തിളങ്ങുന്നതിന് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ഇതിനു വേണ്ടി നമുക്ക് ഒരു തരത്തിലുള്ള ക്രീമുകളുടെ പെഡിക്യൂർ മാനിക്യൂർ തുടങ്ങിയ ട്രീറ്റ്മെൻറ് ആവശ്യമില്ല. മലയാളത്തിൽ തന്നെ വീട്ടിലിരുന്നുകൊണ്ട് സാധാരണരീതിയിൽ ഒട്ടും ചിലവില്ലാതെ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക.
അതിന് ഇത് നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതാക്കാൻ സാധിക്കു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഈ രീതികൾ ഒന്ന് വീടുകളിൽ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ എല്ലാവരും ചെയ്തു നോക്കാവുന്നതാണ്.
സോഡാ പൊടിയിലേക്ക് അൽപം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അതിനുശേഷം പാദങ്ങളിൽ ഇത് നല്ല രീതിയിൽ സ്ക്രബ് ചെയ്തുകൊടുക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങൾ നിറം വയ്ക്കുന്നതിനും കറുത്ത പാടുകൾ എല്ലാം മാറ്റി നല്ലരീതിയിൽ തിളക്കം ലഭിക്കുന്നതിനും സഹായിക്കും. സോഡാപ്പൊടി എപ്പോഴും നിറം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് നമുക്ക് അറിയാവുന്നതാണ്.
ഇത് കാലുകളിൽ ഉണ്ടാകുന്ന എല്ലാത്തരം നിറവ്യത്യാസത്തിനു താരമായി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കാലുകൾക്ക് നല്ല രീതിയിലുള്ള നിറം വർദ്ധിപ്പിക്കുന്നതിനു നല്ല ഈ രീതിയിൽ മാറ്റം വർദ്ധിപ്പിക്കുന്നതിനും ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.