ഇനി ചൂല് കേടായി എന്ന് ആരും പറയരുത്

വളരെ എളുപ്പത്തിൽ തന്നെ ചൂല് നല്ല രീതിയിൽ നമുക്ക് വീട്ടിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ച് അന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ വരുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പല വിധത്തിലുള്ള നല്ല രീതിയിലുള്ള വിദ്യകളിലൂടെ വീട്ടിലുള്ള സാധനങ്ങൾ സംരക്ഷിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളിലൂടെ നമ്മൾ ചെയ്യുകയാണെങ്കിൽ ഒരു തരത്തിലും ചൂല് നാശം ആകാതെ നമുക്ക് വളരെയധികം കാലം നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.പലപ്പോഴും വീട്ടിൽ ഉപയോഗിക്കുന്ന ചൂല്പ്രത്യേകിച്ച് മുറ്റമടിക്കുന്ന.

   

ചൊല്ലി എളുപ്പത്തിൽ തന്നെ നശിച്ചു പോവുകയും അത് ഉണ്ടാക്കിയെടുക്കാൻ ആണെങ്കിൽ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ വളരെ ഈസി ആയിട്ട് ഒരു തരത്തിലുള്ള ചിലവുമില്ലാതെ നമുക്ക് എളുപ്പത്തിൽ ഇതിനെ സംരക്ഷിക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം ചുണ്ടുകൾക്ക് ലഭിക്കുന്നത്.

ചൂലുകൾ എപ്പോഴും കെട്ടി കൊടുത്താലും അതിൽനിന്ന് അതിൻറെ ഓരോ വീടുകളും പുറത്തോട്ട് കൊഴിഞ്ഞു വീഴുന്നത് കാണാൻ സാധിക്കും. എന്നാൽ ഇത്തരത്തിലുള്ള രീതി ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് ചൂല് ഉപയോഗിക്കാൻ സാധിക്കും. അതിനുവേണ്ടി ഒരു കുപ്പി ആണ് എടുക്കുന്നത്. കുപ്പിയുടെ അടിവശത്തു കൂടെ ഇരിക്കുന്ന ഭാഗം ചെത്തി കളഞ്ഞതിനുശേഷം അതിലൂടെ നമ്മൾ കയറ്റി വെക്കുക.

ശേഷം ഗ്യാസ് സ്റ്റൗവിൽ വച്ച് കുപ്പി ഒന്ന് ചൂടാക്കിയാൽ ഇത് ചൂലുമായി ഒട്ടിക്കുന്നത് കാണാൻ സാധിക്കും. ഒരു തുണി വെച്ച് ചെറുതായി അമ്മക്ക് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ചൂല് വൃത്തിയായിരിക്കാൻ ഇരിക്കുന്നത് കാണാൻ സാധിക്കും. അതുകൊണ്ട് ഇത്തരം രീതികൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *