എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ മീൻ വറുത്തത് റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ ഇൻ മർദ്ദ കഴിക്കുകയാണെങ്കിൽ നല്ല രുചികരമായ ടേസ്റ്റ് നമുക്ക് ഉണ്ടാകുന്നതാണ്. മാത്രമല്ല വ്യത്യസ്തമായ രീതിയിൽ നമുക്ക് ഒരു തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരത്തിലുള്ള മീൻ വറുത്തത് തയ്യാറാക്കി നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ.
നല്ല രീതിയിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം റെസിപ്പികൾ എല്ലാവരും ചെയ്തു നോക്കുക. എന്നും ഒരേ മസാലകൾ ചേർത്ത് മീൻ വറുത്തു നോക്കുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ ഒന്ന് ഇങ്ങനെ ചെയ്തു നോക്കൂ. ആദ്യമായി നീ നല്ല രീതിയിൽ വൃത്തിയാക്കി എടുത്തതിനുശേഷം വരകൾ ഇത് കൊടുക്കുക.
അല്പം മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വിനാഗിരിയിൽ ചാലിച്ച് മീന് പുറത്തായിട്ടും നല്ലപോലെ പുരട്ടി കൊടുക്കുക. ഇതു നല്ല രീതിയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക. അതിനുശേഷം കുറച്ച് പിരിയൻ മുളക് ചുവന്നുള്ളി വെളുത്തുള്ളി എന്നിവ ചുട്ടെടുക്കുക. അതിനുശേഷം നെല്ലിക്കാ വലിപ്പത്തിലുള്ള പുള്ളിയുടെ വെള്ളമെടുത്ത് ഇതെല്ലാം മിക്സിയുടെ ജാർ നല്ല രീതിയിൽ അരച്ചെടുക്കുക.
ശേഷം ഈ മിക്സ മീൻ പുറത്തു പുരട്ടി നല്ലരീതിയിൽ ഫ്രൈ ചെയ്തെടുക്കുക. വളരെ രുചി എല്ലാവരും വീണ്ടും വീണ്ടും ചെയ്തു നോക്കുന്നതാണ്. എല്ലാവർക്കും തീർച്ചയായും രൂപത്തിൽത്തന്നെ ചെയ്തെടുക്കാൻ പറ്റുന്ന റെസിപ്പി ഗസ്റ്റ് വരുമ്പോൾ ഉണ്ടാക്കി നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.