വളരെ എളുപ്പത്തിൽ തന്നെ കടല വെച്ചു ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നേഹത്തിൻറെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. നല്ല രീതിയിലുള്ള മാറ്റം പറഞ്ഞതുകൊണ്ട് സാധിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ ഇത് തയ്യാറാക്കി എടുക്കാം. വീട്ടിലുണ്ടാക്കുന്ന കടലിലാണ് ഇതിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
കടല തലേദിവസം പുതിയത് വെച്ചതിനുശേഷം അത് നല്ല രീതിയിൽ വേവിച്ചെടുക്കുക. അതിനുശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് ജീരക പൊടി മുളകുപൊടി ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇത് ചെറിയ രീതിയിലുള്ള നട ഷോപ്പിൽ ആക്കി വരട്ടു പോരാൻ ശ്രദ്ധിക്കുക.
ചൂടായ എണ്ണയിലിട്ട് വറുത്തുകോരുക ഈ റെസിപ്പി വളരെ രുചികരവും വ്യത്യസ്തമായ ഒന്നായിരിക്കും. എല്ലാവർക്കും നല്ലൊരു യോടു കൂടി കഴിക്കാൻ പറ്റുന്ന എസ്പി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. നല്ല രീതിയിലുള്ള മാറ്റം നമ്മുടെ വീട്ടിൽ എല്ലാവർക്കും സാധിക്കുന്നതാണ്. എന്നും ഒരേ സാധനം തന്നെ തിന്നു മടുത്തു എന്ന് പറയപ്പെടുന്നവർ തീർച്ചയായിട്ടും ചെയ്യേണ്ട കാര്യമാണ് ഇവിടെ പറയുന്നത്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധ്യമാകും. അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും ഇത്തരം രീതികൾ ഒന്നു ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തിട്ട് കമ്മിറ്റി റെസിപ്പി ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.