പരിപ്പ് കറി ഇങ്ങനെ ചെയ്തു നോക്കൂ

പരിപ്പ് കറി വെക്കുന്ന അതിനേക്കാൾ വളരെ വ്യത്യസ്തമായി നമുക്ക് ചെയ്യാൻ പറ്റുന്ന ഈ പരിപ്പുകറി എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. സമയത്തിനുള്ളിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ പരിപ്പുകറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ വ്യത്യസ്തവും രുചികരവുമായ ഇത്തരം വിഭവം വീടുകളിൽ ഉണ്ടാക്കുന്നതിനെ ഭാഗം നമുക്ക് തീർച്ചയായിട്ടും നല്ല രീതിയിൽ എല്ലാത്തിനോടും കഴിക്കാവുന്നതാണ്. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഈ രീതി എല്ലാവരും ചെയ്തു നോക്കുക. പരിപ്പ് നല്ലതുപോലെ വേവിച്ചതിനു ശേഷം.

   

അതിലേക്ക് കുറച്ചു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. അല്പം എണ്ണ ഒഴിച്ചതിന്ശേഷം അതിലേക്ക് കടുക് വറ്റൽമുളക് ഉഴുന്നുപരിപ്പ് എന്നിവ ഇട്ട് പൊടിച്ചെടുക്കുക. ഇത് നല്ലൊരു തലപൊട്ടി വന്നതിനു ശേഷം ചെറിയ ഉള്ളി നാലായി കീറിയത് കുറച്ച് എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഉള്ളി നല്ലതുപോലെ വഴറ്റി വന്നതിനുശേഷം ഇതിലേക്ക് അര സ്പൂൺ മുളകുപൊടിയും രണ്ടര സ്പൂൺ സാമ്പാർ പൊടിയും ചേർത്ത് കൊടുക്കുക.

ഇങ്ങനെ ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ വഴറ്റി ഇതിലേക്ക് പരിപ്പ് ചേർത്ത് കൊടുക്കുക. ചേർത്ത് കൊടുത്ത നല്ലതുപോലെ തെളിഞ്ഞുവരുന്ന അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് കൊടുത്തു മുരിങ്ങയില ചിലതു കൊടുക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതി.

എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്.നല്ല രീതിയിലുള്ള രുചികരമായ പരിപ്പ് കറി തയ്യാറാക്കാം. ചോറിനോടൊപ്പം ചപ്പാത്തിയോടൊപ്പം എല്ലാം നമുക്ക് ഇത് കഴിക്കാവുന്നത. എല്ലായ്പ്പോഴും ഒരേ രീതിയിൽ ഉണ്ടാക്കുന്നതിനേക്കാൾ വ്യത്യസ്തമായ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *