ആമസോണിൽ നിന്നും വാങ്ങിക്കാൻ പറ്റുന്ന ഒരു തരം ഉപ്പിനെ കുറിച്ചാണ് ഇന്നത്തെ റിവ്യൂ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പപ്പടം വെള്ളവുമില്ലാതെ തറ തുടച്ചു അടുക്കാനുള്ള മാർഗ്ഗമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തറവ് പിടിച്ചെടുക്കാൻ ഇതുകൊണ്ടുമാത്രം സാധ്യമാകുന്നു. അതുകൊണ്ടുതന്നെ ഇത് എല്ലാവർക്കും വാങ്ങിച്ചു ഉപയോഗിക്കാം എന്നാണ് ഇവർ പറയുന്നത്. ഇതിൻറെ കൂടെ ഒരു ബോട്ടിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്. അതിലേക്ക് നമ്മൾ വെള്ളം നിറച്ച അതിൻറെ ഹാൻഡിൽ.
ഭാഗത്ത് ഒരു ബട്ടൻ ഉപയോഗിച്ച് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.. അതുകൊണ്ട് സ്പ്രേ ചെയ്ത് വെള്ളം നമുക്ക് നല്ല രീതിയിൽ തുടച്ചെടുക്കുക ഇതുകൊണ്ട് സാധ്യമാകുന്നു. നടു വേദനയും മറ്റും ബുദ്ധിമുട്ടുള്ള ആളുകൾക്ക് തീർച്ചയായും ഉപയോഗിക്കാവുന്ന ഒരു കാര്യമാണിത്. വളരെ എളുപ്പത്തിൽ തന്നെ തറയിൽ ഉള്ള അഴുക്ക് നീക്കം ചെയ്യുന്നത് സ്പ്രേ ചെയ്ത്.
ഇത് ഉപയോഗിച്ചു തുടച്ചു കൊടുത്താൽ മതിയാകും. എന്നാൽ ഇത് ഉപയോഗിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉള്ള നില മുഴുവൻ തുടച്ചു എടുക്കാൻ സാധിക്കുന്നു. എന്നാൽ ഇത് മൂല വശങ്ങളിലും അടി വശങ്ങളിലും എല്ലാം തുടച്ച് എടുക്കാൻ ആയിട്ട് വളരെ ബുദ്ധിമുട്ടുള്ളതും ഇവർ പറയുന്നുണ്ട്. അതുകൊണ്ട് ഇത് വാങ്ങിക്കുമ്പോൾ എല്ലാവരും ശ്രദ്ധിച്ച് തന്നെ വാങ്ങാൻ ശ്രമിക്കുക.
മോപ്പ് ഉപയോഗിക്കുന്നതിന് അത്രയും എളുപ്പം ആയിട്ട് നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് എല്ലാവരും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് തന്നെ ഇത് വാങ്ങുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.