മിനിറ്റിനുള്ളിൽ തന്നെ ഈസിയായി ഉണ്ണിയപ്പം ഉണ്ടാക്കാം

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാനുള്ള ഒരു റെസിപ്പി മായിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ വെള്ളപ്പം ഉണ്ടാക്കിയെടുക്കാൻ ഇതു മാത്രം ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ ഉപയോഗിക്കുകയാണെങ്കിൽ ഉണ്ണിയപ്പം നല്ല രീതിയിൽ സോഫ്റ്റായി കിട്ടുന്നതിനും സാധിക്കുന്നു. ഒരുപാട് സമയം കലക്കിവെച്ച അറസ്റ്റ് ചെയ്യാൻ വയ്ക്കാൻ ആവശ്യമില്ലാതെ എളുപ്പത്തിൽ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാൻ ഇത് മാത്രം ചെയ്താൽ മതി.

   

അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന രീതിയെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയുടെ പറയുന്നത്. ഇതിലേക്ക് അൽപം മൈദ മാവും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ശർക്കര നല്ലതുപോലെ ഒരുക്കി അതോടുകൂടി ഈ പൊടിയിലേക്ക് അരിച്ചെടുക്കുക. sq ഇത് നല്ലതുപോലെ മിക്സ് ചെയ്തു പാകത്തിനുള്ള പരുവത്തിൽ ആക്കി എടുക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു പാത്രം ചൂടാക്കി അതിൽ തേങ്ങാക്കൊത്തും എള്ള് എല്ലാം മറന്ന് ഇതിലേക്ക് ഇട്ടു മിക്സ് ചെയ്തു എടുക്കുക.ഒരു പാത്രത്തിൽ അൽപം ചൂടുവെള്ളം എടുത്തതിനുശേഷം അതിലേക്ക് അല്പം സോഡാപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കുക. ഏലക്കായ രണ്ടെണ്ണം ചതച്ചിട്ട കൊടുക്കുക. ഇത് അധികനേരം റെസ്റ്റ് ചെയ്യാൻ വയ്ക്കേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം.

ഉണ്ണിയപ്പ കാര എടുത്തതിനുശേഷം അതിലേക്ക് കോരിയൊഴിച്ച് വളരെ സോഫ്റ്റായ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം. ഒരു തരത്തിലുള്ള പ്രത്യേകത ആവശ്യം ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *