എപ്പോഴും മീൻ വീട്ടിൽ ഫ്രൈ ചെയ്യുന്നതിനേക്കാൾ വളരെ വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇന്നിവിടെ മീൻ ഫ്രൈ ചെയ്യുന്നതിനായി പറഞ്ഞുതരുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം ജീവികൾ ഒന്നും ചെയ്തു നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മീൻ ഫ്രൈ ചെയ്ത് എടുക്കുന്നത് സഹായിക്കും. നല്ലൊരു ധീരമായ എല്ലാവർക്കും വീടുകളിൽ ചെയ്യും നോക്കുന്നതും എല്ലാവർക്കും ഇഷ്ടപ്പെടുന്ന തുമായ ഒരു രീതി തന്നെയാണ്. അതുകൊണ്ട് ഇത്തരം രീതികൾ എല്ലാവരും ഒന്നു ചെയ്തു നോക്കുക.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ കൊണ്ട് നമുക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ ട്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നു. വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത് നമുക്ക് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതിനുവേണ്ടി കാശ്മീരി മുളക് അര മണിക്കൂറോളം നല്ല ചൂട് വെള്ളത്തിൽ കുതിർത്തു വച്ച് സോഫ്റ്റ് എടുക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് കാശ്മീരി മുളകും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ചുവന്നുള്ളിയും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം മീൻ ഇതിലേക്ക് അല്പം മസാലപ്പൊടിയും കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്തതിനുശേഷം ചെറുനാരങ്ങാനീര് ഒഴിച്ച് മിക്സ് ചെയ്തു എടുക്കുക.
ഇത് വളരെ എളുപ്പത്തിൽ തന്നെ മിക്സ് ചെയ്ത് മീനിൽ പുരട്ടി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ വ്യത്യസ്തത രുചികരവുമായ ഈ മീൻ ഫ്രൈ ചെയ്ത് ഒരിക്കൽ ചെയ്താൽ നിങ്ങൾ തീർച്ചയായും ഇന്നും ചെയ്തു നോക്കൂ. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.