രുചികരമായ നാരങ്ങ അച്ചാർ ഞൊടിയിടയിൽ തയ്യാറാക്കി നോക്കൂ.

നമ്മൾ പലപ്പോഴും വീടുകളിൽ ആരംഭിച്ച ഉണ്ടാക്കുന്നതിന് നിങ്ങളിൽ നിന്നും വ്യത്യസ്തമായ ഈ നാരങ്ങക്കറി എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ നാരങ്ങ അച്ചാർ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. പുതിയ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ നാരങ്ങ അച്ചാർ നമുക്ക് എല്ലാവർക്കും ചെയ്യാവുന്നതാണ്.

   

അതുകൊണ്ടുതന്നെ ഇത്തരം വീഡിയോ എല്ലാവരും ഒന്ന് കണ്ടു നോക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് വളരെ രുചികരമായ അതും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു നാരങ്ങ അച്ചാർ തയ്യാറാക്കി നോക്കാം. അതിനുവേണ്ടി നമ്മൾ ഒരു പാത്രത്തിൽ അല്പം 4 ഏലക്കായ 2 ഗ്രാമ്പൂവും ഇട്ട് നല്ലതുപോലെ ചൂടാക്കിയെടുക്കുക. അതിലേക്ക് അല്പം കടുകു കൂട്ടിയിട്ട് നല്ലപോലെ ചൂടാക്കി നല്ലരീതിയിൽ പൊടിച്ചെടുക്കുക.

ഇതും മാറ്റിവെക്കുക ഒരു പാത്രത്തിൽ വെച്ച് എണ്ണ വെച്ചതിനുശേഷം അതിലേക്ക് നല്ല രീതിയിൽ കടുകിട്ട് പൊട്ടിച്ച് കൊടുക്കുക അതിനുശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ എല്ലാം മറച്ചു വച്ചത് ഇട്ട് മാറ്റിവയ്ക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടി ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ മൊരിച്ചെടുക്കുക.

ശേഷം നല്ല രീതിയിൽ ഇനിയും ഇഞ്ചി വെളുത്തുള്ളി എന്നിവ എല്ലാം ഷർട്ട് നല്ലപോലെ മിക്സ് ചെയ്യുക. വിനാഗിരി തിളപ്പിച്ചതിനു ശേഷം ചേർത്തു കൊടുക്കുക. അതിനുശേഷം അല്പം പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്താൽ നല്ല രീതിയിലുള്ള നാരങ്ങ ചർച്ചയായി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ അച്ചാർ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *