ഭക്ഷണരീതി ക്രമീകരിച്ചുകൊണ്ട് രോഗത്തെ ഇല്ലാതാക്കാൻ.

നമുക്കറിയാം നമ്മൾ എല്ലാവരും ആഹാരം പ്രിയരാണ് തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള അതിനേക്കാൾ അധികം ഭക്ഷണമാണ് എപ്പോഴും കഴിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹരോഗികളും നമ്മളും ഒരു പോലെ തന്നെയാണ് നമ്മുടെ ഭക്ഷണക്രമീകരണം ചെയ്യുന്നത്. അതുകൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ആഹാരക്രമീകരണം മാത്രം നടത്തിക്കൊണ്ട് നമ്മുടെ ഭക്ഷണ രോഗങ്ങളെ ഇല്ലാതാക്കാനുള്ള ഒരു പോംവഴിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ ആഹാരങ്ങൾ നിയന്ത്രിച്ചു കൊണ്ട് മാത്രം നമുക്ക് നമ്മുടെ അവസ്ഥയെ ഇല്ലാതാക്കാൻ സാധിക്കുന്നു. സാധാരണഗതിയിൽ നമ്മൾക്ക് വ്യായാമമില്ലായ്മ ഒരു പ്രധാന പോരായ്മ തന്നെയാണ്. ഇന്ന് എല്ലാതും മെഷീനുകൾ ഉപയോഗിച്ച് ചെയ്യുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ നിന്നും ഊർജ്ജത്തിന് അളവ് വളരെ കുറച്ച് മാത്രമാണ് ഉപയോഗിക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിലുള്ള കൊഴുപ്പ് ധാരാളമായി കൂടാനുള്ള സാധ്യതകളും വളരെ.

കൂടുതലാണ്. ആദ്യകാലങ്ങളിൽ പുകവലിക്കുന്ന വർക്കും മദ്യപാനം നടത്തുന്നവർക്കും ആണ് കരൾ രോഗങ്ങൾ കൂടുതലായി കണ്ടു കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകളിലും ഈ അസുഖങ്ങൾ പതിവായി കണ്ടുവരുന്നു. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്ന തന്നെയാണ്.

അതുകൊണ്ട് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഭാഗമായിട്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ശരീരത്തിലുണ്ടാകുന്ന കൊഴുപ്പിനെ അളവ് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യം തന്നെയാണ്. ഇത്തരത്തിൽ എങ്ങനെയാണ് ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പിനെ നിയന്ത്രിച്ച് എടുക്കുക എന്നാണ് ഇന്നത്തെ വീഡിയോ വഴി പങ്കുവെക്കുന്ന ആശയം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *