പലപ്പോഴും ഓരോ സാഹചര്യങ്ങൾക്കും ഓരോ ചെടികൾക്കും ഓരോ ദർശനങ്ങൾക്കും എല്ലാ മുൻതൂക്കം നൽകുന്നവരാണ് കേരളീയ. അതുകൊണ്ടുതന്നെ കേരള ജനത അംഗീകരിച്ച ഒന്നുതന്നെയാണ് മണി പ്ലാൻറ് വീട്ടിൽ വയ്ക്കുകയാണെങ്കിൽ ആ വീടുകളിൽ പണം നിറയും എന്നുള്ളത്. വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് ചേക്കേറിയ മണി പ്ലാൻറ് എന്ന് ചെടി വളരെ എളുപ്പത്തിൽ തന്നെ ചെടികളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒന്നാണ്. എന്നാൽ വളരെ ഭംഗിയോടെ കൂടിയതും.
വ്യത്യസ്ത വർഗ്ഗത്തിൽ പെട്ടതുമായ ഒരുപാട് തരം ചെടികൾ നമ്മുടെ കേരളത്തിലുണ്ട്. മണി പ്ലാൻറ് എന്ന പേര് നൽകിയത് തന്നെ ഇതു വീടുകളിൽ വയ്ക്കുകയാണെങ്കിൽ അതുകൊണ്ട് നമുക്ക് വളരെ സമ്പന്നരായ തീരും എന്ന് ആരോ പറഞ്ഞു കേട്ടത് ഭാഗമായിരിക്കാം. ഇതിൻറെ ഭാഗമായി പലരും വീടുകളിൽ മണി പ്ലാൻറ് വെച്ച് പഠിപ്പിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ മണി പ്ലാൻറ് നമുക്ക് വീടുകളിൽ വച്ച് പിടിപ്പിക്കാൻ സാധ്യമാകുന്നു.
ഏതെങ്കിലും ഒരു ചെടിയിൽ ഓ ഏതെങ്കിലും തരത്തിലുള്ള മരത്തിലോ പടർന്നുകയറുന്ന സ്വഭാവമുള്ളവയാണ് മണി പ്ലാൻറ്. വളരെ പെട്ടെന്ന് തന്നെ ഒരു തരത്തിലുള്ള പരിഗണനയും ആവശ്യമില്ലാതെ വളർന്നു കിട്ടുന്ന ഇതിന് എല്ലായിടത്തും വളർത്തി എടുക്കാവുന്നതാണ്. ഇപ്പോഴിത് വീടിനകത്ത് വെച്ചു പിടിപ്പിക്കുന്നത് ഒരു തരത്തിലുള്ള ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒരു ഗ്ലാസ് വെള്ളത്തിൽ ഇതിൻറെ ഒരു ചെറിയ അത് ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തിരിച്ചു കിട്ടുന്നു. ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മണി പ്ലാൻറ് വെച്ചുപിടിപ്പിക്കാൻ സാധ്യമാകുന്നു. ഇപ്പോൾ എല്ലാവരും ഇത് വീടുകളിൽ സാധാരണയായി വച്ചുപിടിപ്പിക്കുന്ന ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.