വളരെ രുചികരവും വ്യത്യസ്തമായ ഈ കറി എല്ലാവരും ട്രൈ ചെയ്യുക.

വളരെ രുചികരമായ ഒരു വെറൈറ്റി കറിവെച്ച് റെസിപ്പി ഇന്നത്തെ വീഡിയോ പങ്കുവെക്കുന്നു. വളരെ ശരിയാണ് ഇന്നത്തെ വീഡിയോ പങ്കുവെക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് മുട്ട ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന ഈ കറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നുതന്നെയാണ്. മാത്രമല്ല വളരെ രുചികരമായ ഈ കറിയുടെ സ്വാദ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആയിരിക്കും. തികച്ചും വ്യത്യസ്തമായ ഈ കറി എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുക.

   

ചോറിനോടൊപ്പം കുട്ടി നോടൊപ്പം എല്ലാം വളരെ എളുപ്പം കഴിക്കാവുന്ന ഇത് വീട്ടിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നന്നായിരിക്കും. മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ വരുന്ന ഇത്തരം റെസിപ്പി എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ വരുന്നതുകൊണ്ട് തന്നെ ഇത് നമുക്ക് ബിസിസിഐ ഒരു അതിഥി വരികയാണെങ്കിൽ വെച്ച് കൊടുക്കാവുന്ന ഒരു ഡിഷ് കൂടിയാണ്.

ആദ്യം സവാളയിലേക്ക് അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. അതിലേക്ക് നല്ല ജീരകം കൂടി അല്പം ചേർത്ത് കൊടുക്കുക. അതിലേക്ക് അല്പം മഞ്ഞപ്പൊടിയും മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ വറ്റിച്ചെടുക്കുക. മുട്ട പൊട്ടിച്ചു ശേഷം നല്ലതുപോലെ വേവിച്ചെടുക്കുക.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ കറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല രുചികരമായ ഇതു മാത്രം മതി മുഴുവൻ തിന്നാനായി. അതുകൊണ്ട് എല്ലാവരും വീടുകളിൽ ഈ സൂപ്പർ ഡ്രീംസ് ഒന്ന് ട്രൈ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *