മുടി കറുപ്പിച്ച എടുക്കാൻ ഇതിലും നല്ല മാർഗം വേറെ ഉണ്ടാകില്ല.

ഇന്നത്തെ തലമുറയിൽ പെട്ട ഒരു ഒട്ടുമിക്ക ആളുകളുടെയും പ്രധാനപ്രശ്നമാണ് അകാല നിരഎന്ന് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇന്ദിര മാറ്റിയെടുക്കാനുള്ള ഉപായമാണ് ഇന്നത്തെ വീഡിയോ വഴി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. പലതരത്തിലുള്ള ടൈ വാങ്ങിച്ച് ഉപയോഗിക്കുന്നതിന് ഒരുപാട് തരത്തിലുള്ള പാർശ്വഫലങ്ങൾ നമുക്ക് അനുഭവിക്കേണ്ടതായി വരും.

   

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള മാർഗങ്ങൾ സ്വീകരിക്കാൻ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം. ഇല്ലെങ്കിൽ ഇതിനെ അനന്തരഫലങ്ങൾ നമ്മൾ തന്നെഅനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ നമ്മൾ വളരെ നാച്ചുറൽ ആയ രീതികൾ മാത്രം ഇതിനുവേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുക. അത്തരത്തിലുള്ള രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു.

https://www.youtube.com/watch?v=nzQMvHXGYb0&t=2s

നോക്കാവുന്ന കൂടിയാണ്. ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് സാധാരണ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രമാണ്. ആദ്യം ഒരു ബൗളിൽ അല്പം നെല്ലിക്ക പൊടി ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് അല്പം എന്നാ പൊടി ചേർത്ത് നേരിട്ട് ഉണ്ടാക്കിവെച്ച കട്ടൻചായ വിലക്ക് ഒഴിച്ചുകൊടുക്കുക. ഇതു നല്ലതുപോലെ പിക്സ് ആക്കിയതിന് ശേഷം മുടിയിൽ പുരട്ടി ആണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മുടി കറുക്കുന്നത് കാണാൻ സാധിക്കും. ഇതു തുടർച്ചയായ ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ പൂർണമായ മുടിയെ കറുപ്പിച്ച എടുക്കുന്നതിന് സഹായകമാകും. ഇത്തരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും ഉചിതമായ മാർഗ്ഗം. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരത്തിലുള്ള രീതികൾ ട്രൈ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *