നമ്മുടെ വീടുകളിൽ പലപ്പോഴും ഇറച്ചിക്കറി ഇല്ലാത്തതിന് പകരം നമ്മൾ സോയ ഉപയോഗിക്കാറുണ്ട്. സോയ എന്ന് പറയുന്നത് വളരെ രുചികരമായ ഒരു തന്നെയാണ്. എന്നാൽ പലപ്പോഴും ഇത് ഉണ്ടാക്കി എടുക്കുമ്പോൾ ശരിയാകുന്നില്ല എന്ന് പലരും പറയാതെ പറയാറുണ്ട്. വീട്ടിൽ ഒരു ഗസ്റ്റ് വരികയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കറി കൂടിയാണിത്. നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്തു കൊടുക്കാനും ഇതിൻറെ രുചി എന്ന് പറയുന്നത് വളരെ വ്യത്യസ്തവുമാണ്.
ഇറച്ചി കറി വെക്കുന്ന അതിനേക്കാൾ രുചികരമായ രീതിയിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. എന്നാൽ പലപ്പോഴും ഇത്തരം രീതികൾ അറിയാത്തതുകൊണ്ടാണ് നമുക്ക് ഈ കറികൾ ചെയ്തു നോക്കുന്നത് വളരെ പുറകിലോട്ട് പോകുന്നത്. പലപ്പോഴും നമ്മൾ ഇത്തരം കാര്യങ്ങളിൽ നിന്ന് വീടുകളിൽ ചെയ്തു നോക്ക് അതുകൊണ്ടാണ് ഇതിനെ രുചികരമായ വ്യത്യസ്തമായ രുചി നമുക്ക് തിരിച്ചറിയാത്ത. സോയ നല്ലതുപോലെ വെള്ളത്തിൽ വേവിച്ചെടുക്കുക.
അതിനുശേഷം അത് വെള്ളം പിഴിഞ്ഞ് നല്ലതുപോലെ മാറ്റിയെടുക്കുക. വളരെ എളുപ്പത്തിൽ അതിനുശേഷം മസാലകൾ എല്ലാം ചൂടാക്കി എടുത്തതിനു ശേഷം അതിലേക്ക് അല്പം തേങ്ങാ കൊത്ത് കൂടി എടുത്ത് ചൂടാക്കിയെടുക്കുക. അതിനുശേഷം നമ്മൾ സവാള അരിഞ്ഞത് നല്ലതുപോലെ വഴറ്റി അതിലേക്ക് അല്പം മുളകുപൊടിയും മല്ലിപ്പൊടിയും.
മസാലയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്തു നോക്കുക. എല്ലാവർക്കും നല്ല രീതിയിൽ ഇഷ്ടപ്പെടുന്ന നന്നായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൊടുക്കാനുള്ള ഒരു ഡിഷ് കൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.