നമ്മുടെ വീടുകളിൽ ഫ്രിഡ്ജ് കാലപ്പഴക്കം ചെല്ലുംതോറും പഴയതുപോലെ ആയിരിക്കണം. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ അതുകൊണ്ടുതന്നെ ഇതിൽ പെട്ടെന്ന് തന്നെ ആഡ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ബ്രിഡ്ജ് വളരെ പുതിയത് പോലെ ആക്കി തീർക്കാൻ പറ്റുന്ന വിധിയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് നമുക്ക് ചെയ്തെടുക്കുന്ന ഈ രീതി ഒരുതരത്തിലുള്ള ചെലവും വരുന്നില്ല. മാത്രമല്ല ഇതിൻറെ സമയവും നമുക്ക് ലാഭമാണ്.
വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാൻ അതുകൊണ്ട് സാധിക്കണം. ഫ്രിഡ്ജ് തുടക്കാൻ എപ്പോഴും ഫൈബർ ക്ലോത് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരത്തിലുള്ള സാധനങ്ങൾ മേടിച്ചു തുടങ്ങുകയാണെങ്കിൽ ഒരിക്കലും അതിനകത്ത് കോറൽ വരുകയില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള രീതികൾ ചെയ്തെടുക്കാവുന്ന ആണ്. എത്ര അഴുക്കുപിടിച്ച് ഫ്രിഡ്ജും വളരെ പുതിയത് പോലെ വെട്ടിത്തിളങ്ങാൻ ഇതുകൊണ്ട് മാത്രം മതിയാകും.
നമ്മൾ വിചാരിക്കുന്നതുപോലെ പഴയ പ്രജിന ഒരിക്കലും പുതിയത് ആകാൻ കഴിയില്ല എന്നാണ്. എന്നാൽ നമുക്ക് നിമിഷ നേരം കൊണ്ട് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നു. ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്തശേഷം അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇതിനുശേഷം ഈ തുണി ഉപയോഗിച്ച് ഫ്രിഡ്ജിന് അംഗം നല്ലതുപോലെ ഇതുവച്ച് തുടങ്ങുകയാണെങ്കിൽ അഴുക്ക് ഒഴിവായി കിട്ടുന്നത് കാണാൻ സാധിക്കും.
അതിനുശേഷം നമ്മൾ ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷം അതിലേക്ക് വിനാഗിരി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതുവെച്ച് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എല്ലാത്തരത്തിലുള്ള അഴുക്കും മാറി കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.