വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാശ്മീരി ചിക്കൻ കറി റെസിപ്പി ആണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്.. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈദ് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇതിൻറെ ഗുണങ്ങൾ വളരെ വ്യത്യസ്തവുമാണ്. കാശ്മീരി ചിക്കൻ കറി തയ്യാറാക്കുന്ന വിധം വളരെ വ്യത്യസ്തമായ താണ്. ഇതിലേക്ക് പശുവിൻപാലും എല്ലാം ചേർത്താണ് കാശ്മീരി ചിക്കൻ കറി സാധാരണയായി തയ്യാറാക്കി എടുക്കുന്നത്.
എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് ഒരിക്കൽ തയ്യാറാക്കി നോക്കിയാൽ തീർച്ചയായും രണ്ടാമത് ചെയ്തു നോക്കൂ. ചിക്കൻ നല്ലതുപോലെ മാഗ്നെറ്റ് ചെയ്തതിനു ശേഷം അരമണിക്കൂർ വയ്ക്കാറുണ്ട്. ഇങ്ങനെ വച്ചതിനു ശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചിക്കൻ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക. ഇങ്ങനെ ഫ്രൈ ചെയ്തെടുത്ത ചിക്കൻ സവാള അരിഞ്ഞ് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് അല്പം നെയ്യ് ചേർത്ത് കൊടുക്കുക.
വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന ഈ ചിക്കൻ കറി എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. അതിനു ശേഷം തക്കാളി അരച്ചത് ഇതിൽ ചേർത്ത് നല്ലതുപോലെ വറ്റിച്ചെടുക്കുക. പൊടികൾ എല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റി അതിനുശേഷം വെള്ളം ഒഴിച്ചു കൊടുക്കുക. പശുവിൻ പാൽ ഒഴിച്ച് നല്ലതുപോലെ ചാർ ആക്കി എടുക്കുക.
ഇത് നല്ലതുപോലെ തിളച്ചുവരുമ്പോൾ ചിക്കൻ കഷണങ്ങൾ ഇട്ടു കൊടുത്ത നല്ലതുപോലെ വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ കാശ്മീരി ചിക്കൻ കറി ഒരിക്കൽ തയ്യാറാക്കൽ നിങ്ങൾ ചികിത്സയായും വീണ്ടും വീണ്ടും തയ്യാറാക്കി നോക്കൂ. അത്രയും രുചികരമാണ് ഈ റെസിപ്പി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.