വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഫേഷ്യലാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന തക്കാളിയാണ്. വീട്ടിലിരിക്കുന്ന തക്കാളി ഉപയോഗിച്ചുകൊണ്ടാണ് ഇന്നത്തെ ബേസിൽ നമ്മൾ ചെയ്ത എടുക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്ന ഇതിന് വളരെ കുറഞ്ഞ ചിലവിൽ മാത്രമാണ് വേണ്ടി വരുന്നത്.
തക്കാളി നല്ലതുപോലെ ഗ്രേറ്റ് ചെയ്തതെന്ന് നീരും തിളപ്പിക്കാത്ത പാൽ ഉപയോഗിച്ച് ആദ്യം തന്നെ മുഖം നല്ലതുപോലെ ഗ്ലാസ് ചെയ്യുക. ഇങ്ങനെ മുഖം വൃത്തിയാക്കുമ്പോൾ മുഖത്തുണ്ടാകുന്ന അഴുക്ക് പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ മുഖം നല്ലതുപോലെ തിളങ്ങാൻ സഹായകമാകുന്നു. അതിനുശേഷം പഞ്ചസാരയിൽ കളിയുടെ ഒരു മുറി മുക്കി അതിനുശേഷം മുഖത്ത് നല്ലതുപോലെ സ്ക്രബ് ചെയ്തുകൊടുക്കുക.
ഇങ്ങനെ സ്ക്രബ് ചെയ്യുമ്പോൾ മുഖത്തിന് തിളക്കം വർദ്ധിക്കുകയും ചെയ്യുന്നു. ശേഷം തക്കാളി യുടെ നിരയിലേക്ക് അല്പം മഞ്ഞൾപ്പൊടിയും കടലമാവും കൂടി ചേർത്ത് നല്ലതുപോലെ മസാജ് ചെയ്ത് പിടിപ്പിക്കുക. അതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ ടവൽ മുക്കി അതിനുശേഷം അത് മുഖത്ത് നല്ലതുപോലെ തുടച്ച് വൃത്തിയാക്കി കൊടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇതിൻറെ ഈ സൈറ്റ് വളരെ വലുത് തന്നെയായിരിക്കും. കുറഞ്ഞ ചിലവിൽ നമുക്ക് വീട്ടിൽ തന്നെ ഇത്തരം രീതികൾ ചെയ്തെടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.