പാവക്ക എന്നു പറയുന്നത് വളരെയധികം ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് നമുക്കറിയാവുന്നതാണ്. പക്ഷേ അതിനെ കയ്പുരസം കാരണം പലപ്പോഴും നമ്മൾ അത് വേണ്ടവിധത്തിൽ കഴിക്കാറില്ല എന്നുള്ളതാണ് സത്യം. വളരെ പെട്ടെന്ന് തന്നെ പാവയ്ക്ക എത്ര രീതിയിലാണ് കഴിച്ച് എടുക്കേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. അഴിച്ചെടുക്കാൻ പറ്റി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. വളരെ പെട്ടെന്നുതന്നെ ചെയ്തിരിക്കേണ്ട ഈ രീതി നമുക്ക്.
എല്ലാവർക്കും ചെയ്തു നോക്കാൻ ഒന്നു കൂടിയാണ്. മാത്രമല്ല ഇതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും. കണ്ണിനും നമ്മുടെ രോഗത്തിന് ഉണ്ടാകുന്ന എല്ലാ തരം അസുഖങ്ങൾക്കും വളരെ ഉപകാരപ്രദമായ ഒന്നാണ് പാവയ്ക്ക. ഒട്ടും കയ്പ്പില്ലാത്ത വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും ഒന്ന് ചെയ്തു നോക്കുക.
പാവക്ക ചെറിയ കഷണങ്ങളായി അരിഞ്ഞ് അതിനുശേഷ അല്പം കാശ്മീരി മുളകുപൊടി ജീരകം ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ പുരട്ടി വെക്കുക. ഇത് ഒരു അര മണിക്കൂർ പുരട്ടി വച്ചതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം കടുക് പൊടിച്ചെടുക്കുക. വേപ്പില വറുത്തെടുക്കുക പച്ചമുളക് കൂടി വറുത്തെടുക്കുക. അതിനുശേഷം ഇത് ശാല ഫ്രൈ ചെയ്തെടുക്കുക.
വളരെ രുചികരമായ ഈ രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്ന കൂടിയാണ്. മാത്രമല്ല ഇതിൻറെ രുചി എന്ന് പറയുന്നത് വളരെ വ്യത്യസ്തമായ ഒരു രീതിയിൽ തന്നെയാണ്. പാവക്കയുടെ എല്ലാ ഗുണങ്ങളും നമ്മളിലേക്ക് എത്തുന്നതിന് ഈ രീതിയിൽ പാറ കഴിക്കുന്നത് വളരെ സഹായകമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.