നമ്മൾ പലയിടങ്ങളിലും ഫുഡിങ് ഉണ്ടാക്കിയെടുക്കുന്നത് കാണാറുണ്ട്. വളരെ രുചികരമായ പുഡ്ഡിങ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ ഹെൽത്തിയായ ഒരു കുട്ടിയെ നമുക്ക് വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന സിമ്പിൾ റെസിപ്പി ആണ് ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.
മാത്രമല്ല ഇതിൻറെ രുചി എന്നുപറയുന്നത് അപാര ടേസ്റ്റ് ആണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ചേർത്തുകൊണ്ടാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കിയിരിക്കുന്നത്. വേറെ ഒരു തരത്തിലുള്ള പ്രിസർവേറ്റീവ് കളേഴ്സ് ഒന്നും ഇതിൽ നമ്മൾ ചേർത്തിട്ടില്ല. അതുകൊണ്ടുതന്നെ വളരെ രുചികരമായ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. ധൈര്യമായി കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഈ രുചികരമായ പുഡിങ് എല്ലാവരും ഒന്ന് ചെയ്തു.വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.
നോക്കുക. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം വീട്ടിലുള്ള സാധനങ്ങൾ മാത്രം വച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്നത് കൂടി ഇതിന് ചെലവ് വളരെ കുറവാണ് വരുന്നത്. എങ്ങനെയാണ് പുഡിംഗ് തയ്യാറാക്കുന്നത് നോക്കാം. ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അതിനുശേഷം അതിലേക്ക് ഒരു പാക്കറ്റ് ഫുള്ള് ബൂസ്റ്റ് പൊടിച്ചെടുക്കുക.
അതിനുശേഷം അതിലേക്ക് ഒരു കപ്പ് പാലും പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. മിക്സിയുടെ ജാറ അടിച്ചു കൊടുക്കുന്നതാണ് കൂടുതൽ ഉചിതം. ഒരു പാത്രത്തിൽ കുറച്ച് പഞ്ചസാര എടുത്ത് കേരള ലൈസന്സ്ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ ഈ പുഡിങ്ങ് ഒരു ട്രെയിൻ എടുത്ത് ഒഴിച്ചതിനു ശേഷം ആവി കയറ്റി എടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന എല്ലാവരും.