വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അവിയലിന് പറ്റിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അവിയല് കറിയാണ്ഇന്നിവിടെ നമ്മൾ തയ്യാറാക്കി നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ കറി വളരെ നിമിഷങ്ങൾകൊണ്ട് തന്നെ ചെയ്തെടുക്കാൻ പറ്റുമോ. അവിൽ എന്നു പറയുന്നത് ഒരുപാട് പച്ചക്കറികളുടെ ഒരു മിശ്രിതം ആയതുകൊണ്ട്.
നമുക്ക് വളരെ പെട്ടെന്ന് തന്നെ ചെയ്ത് എടുക്കാൻ സാധിക്കുമോ. മാത്രമല്ല ഇത് ചെയ്തെടുക്കുന്നത് കൊണ്ട് വളരെയധികം ഹെൽത്തിയായ ഒന്നു കൂടിയാണ് നമുക്ക് ലഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇതിൻറെ ഗുണങ്ങൾ വളരെയധികം ആണെന്ന് നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നു.
വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ കറി എല്ലാവരും വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. ഇതിനുവേണ്ടി തേങ്ങ അരപ്പ് എടുക്കേണ്ടതാണ്. തേങ്ങ ചിരവിയത് മിക്സിയുടെ ജാർ ഇട്ട് രണ്ടു ചുമന്നുള്ളി നല്ലജീരകം പച്ചമുളക് എന്നിവർ ട്രസ്റ്റ് ചെയ്തെടുക്കുക. അതിനുശേഷം പാനിലേക്ക് വെള്ളമൊഴിച്ച് പച്ചക്കറികൾ അതിലിട്ട് വേവിക്കുക ഉപ്പും മുളകു പൊടി അല്പം ചേർക്കാൻ ശ്രദ്ധിക്കുക.
അതിനുശേഷം പച്ചക്കറികൾ വെന്തുകഴിയുമ്പോൾ പുളിവെള്ളം ഒഴിച്ച് എടുക്കുക. അതിനുശേഷം അരപ്പു കൂടി ചേർത്ത് നല്ലതുപോലെ വിവരിക്കുക. പച്ചവെളിച്ചെണ്ണ ഒഴിച്ച് എടുത്താൽ വളരെ രുചികരമായ അവിയൽ തയ്യാറായി കഴിഞ്ഞു. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഇത് എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.