നമ്മുടെ ഉച്ചയൂണ് എന്ന് പറയുന്നത് കേരളീയർക്ക് വളരെ സ്പെഷ്യൽ ആയ ഒരു കാര്യം. ഏറ്റവുമധികം ആസ്വദിച്ച് കഴിക്കുന്നതും ഉച്ചയൂണ് തന്നെയാണ്. അതുകൊണ്ടുതന്നെ ഉച്ചയൂണിന് സ്പെഷലായി എന്തെല്ലാം ഉണ്ടാകാം എന്നാണ് എല്ലാവരും ട്രൈ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന 2 വിഭവങ്ങളും ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. ഈ രണ്ട് വിഭവങ്ങൾ മാത്രം ഉണ്ടായാൽ ഉച്ചയൂണ് ആസ്വാദകരം ആക്കി എടുക്കാൻ നമുക്ക് സാധിക്കുന്നു.
അതു കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രണ്ട് കാര്യങ്ങൾ വേഗം ചെയ്തു നോക്കുക. രുചികരമായ ഈ രീതി നിങ്ങൾക്കെല്ലാവർക്കും വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഉച്ചയൂണ് സ്വാദിഷ്ടം ആക്കാം. അതിനുവേണ്ടി തയ്യാറാക്കാൻ പറ്റുന്ന കാര്യങ്ങളാണ് ഇന്ന് വീട്ടിലുണ്ട് ചർച്ച ചെയ്യുന്നത്. ആദ്യമായി ഇതിനുവേണ്ടി തയ്യാറാക്കുന്നത് കണവ പീര പറ്റിച്ചത്.
കണവ യിലേക്ക് അൽപ്പം തേങ്ങ അതിലേക്ക് അല്പം മുളകുപൊടി മല്ലിപ്പൊടി ഉപ്പ് പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് കണവ നല്ലതുപോലെ വൃത്തിയാക്കി വെച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക. എന്നതിനു ശേഷം രണ്ടു കുടംപുളി കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. എളുപ്പത്തിൽ തയ്യാറാക്കാം. കുറച്ചു പരിപ്പും അതിലേക്ക് വെള്ളരിക്ക കൂടി.
ചേർത്ത് പച്ചമുളക് ചുമന്നുള്ളി ചേർത്ത് നല്ലതുപോലെ വിസിൽ കേൾപ്പിച്ചു കൊടുക്കുക. അതിനുശേഷം തേങ്ങ യിലേക്ക് അല്പം മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി നല്ലതുപോലെ വറുത്തെടുക്കുക. ഇത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഈ അരപ്പും പുളിവെള്ളവും ചേർത്ത് നല്ലതുപോലെ വറ്റിച്ച് വറുത്തെടുക്കുക. ഈ രണ്ടു വിഭവങ്ങൾ തീർച്ചയായും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.